ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

അമേരിക്കയില്‍ വീണ്ടും ബാങ്കുകള്‍ അടച്ചുപൂട്ടി

Buzz It
2009, നവംബർ 16, തിങ്കളാഴ്‌ച

വാഷിംഗ്‌ടണ്‍: സാമ്പത്തിക മാന്ദ്യം കുടതല്‍ രൂക്ഷമാകുന്നുവെന്നതിന്‌ തെളിവായി അമേരിക്കയില്‍ മൂന്ന്‌ ബാങ്കുകള്‍കൂടി അടച്ചുപൂട്ടി. ഇതോടെ ഒരു വര്‍ഷത്തിനിടെ അമേരിക്കയില്‍ അടച്ചുപൂട്ടിയ ബാങ്കുകളുടെ എണ്ണം 123 ആയി. സര്‍ക്കാരിന്റെ സമാശ്വാസ പദ്ധതികളിലും രക്ഷാമാര്‍ഗം കണ്ടെത്താനാവാത്തതിനെ തുടര്‍ന്ന്‌ കഴിഞ്ഞ ദിവസമാണ്‌ ഓറിയോണ്‍ ബാങ്ക്‌ നേപ്പിള്‍സ്‌, സാന്‍ ക്‌ലമന്റിലെ പസഫിക്‌ കോസ്‌റ്റ്‌ നാഷണല്‍ ബാങ്ക്‌, സറാസോറ്റയിലെ സെഞ്ച്വറി ബാങ്ക്‌ എന്നിവ അടച്ചുപൂട്ടിയത്‌.
ഇതില്‍ ഓറിയോണ്‍ ബാങ്ക്‌, സെഞ്ച്വറി ബാങ്ക്‌ എന്നിവയെ മറ്റ്‌ ബാങ്കുകള്‍ ഏറ്റെടുത്തതായി ഫെഡറല്‍ ഡെപോസിറ്റ്‌ ഇന്‍ഷ്വറന്‍സ്‌ കോര്‍പറേഷന്‍ പറയുന്നു. എന്നാല്‍ പസഫിക്‌ കോസ്‌റ്റ്‌ നാഷണല്‍ ബാങ്കിനെ ഏറ്റെടുക്കാന്‍പോലും ആരും മുന്നോട്ടു വന്നിട്ടില്ല.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ