ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ഏഷ്യന്‍ സ്വതന്ത്ര വ്യാപാര മേഖലയില്‍ ചേരുമെന്ന്‌ ഒബാമ

Buzz It
2009, നവംബർ 15, ഞായറാഴ്‌ച

സിംഗപ്പൂര്‍: അമേരിക്ക, ഏഷ്യന്‍ സ്വതന്ത്ര വ്യാപാര മേഖലയില്‍ പങ്കാളിയാകാനുള്ള സന്നദ്ധത പ്രകടിപ്പിച്ചു. ഏഷ്യാ-പസഫിക്‌ സാമ്പത്തിക സഹകരണ ഫോറത്തിന്റെ (അപെക്‌) പ്രതിനിധി സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ഒബാമ.
ഇക്കാര്യത്തില്‍ മറ്റ്‌ പസഫിക്‌ രാജ്യങ്ങളും സഹകരിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.
നേരത്തെ ടോക്കിയോയില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തുകൊണ്ട്‌ സാമ്പത്തിക-നയതന്ത്ര-സുരക്ഷാ മേഖലകളില്‍ ഏഷ്യന്‍ രാജ്യങ്ങള്‍ ലോകത്തിന്റെ പകുതി ധര്‍മ്മം ഏറ്റെടുക്കണമെന്ന്‌ ഒബാമ അഭിപ്രായപ്പെട്ടു. പ്രസംഗത്തിലുടനീളം ചൈനയെ പ്രക്രീര്‍ത്തിച്ച ഒബാമ ചൈനയുമായി ആശയപരമായ ഭിന്നതകള്‍ മാറ്റിവച്ച്‌ പ്രായോഗിക തലത്തിലുള്ള ബന്ധം കാത്തു സൂക്ഷിക്കാന്‍ അമേരിക്ക തയ്യാറാകുമെന്ന്‌ വ്യക്തമാക്കി.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ