ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ഹുണ്ടായ്‌ ഇന്ത്യയില്‍ 800 കോടി മുതല്‍ മുടക്കും

Buzz It
2009 നവംബർ 18, ബുധനാഴ്‌ച


ചെന്നൈ: ദക്ഷിണ കൊറിയന്‍ കമ്പനിയായ ഹുണ്ടായ്‌ ഇന്ത്യയില്‍ 800 കോടി മുതല്‍ മുടക്കും. ചെറുകാര്‍ നിര്‍മാണ രംഗത്തായിരിക്കും ഇത്രയുൃം തുക മുതല്‍ മുടക്കുക. ഹുണ്ടായ്‌ സാന്‍ട്രോയെക്കാള്‍ ചെറിയ കാര്‍ ആണ്‌ കമ്പനി പുതുതായി നിരത്തിലിറക്കാന്‍ പദ്ധതിയിടുന്നത്‌.
ചെന്നെയിലെ ഫാക്ടറിയില്‍ നിര്‍മ്മിക്കുന്ന ഈ കാറുകള്‍ക്ക്‌ വിലയും സാന്‍ട്രോഴയക്കാള്‍ കുറവായിരിക്കുമെന്ന്‌ കമ്പനി വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. എന്നാല്‍ നാനോയുമായൊരു മത്സരത്തിനാണോയെന്നത്‌ ഇനിയും അരമന രഹസ്യം. അതേസമയം 2011 ല്‍ കാര്‍ വിപണിയിലിറങ്ങുമെന്ന്‌ ഹുണ്ടായ്‌ മോട്ടോര്‍ ഇന്ത്യയുടെ എം ഡി ഹാന്‍ വ്യൂ പാര്‍ക്ക്‌ വ്യക്തമാക്കി.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ