ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ഐ എം എഫ്‌ ഇന്ത്യക്ക്‌ 200 ടണ്‍ സ്വര്‍ണം വിറ്റു

Buzz It
2009 നവംബർ 4, ബുധനാഴ്‌ച


വാഷിംഗ്‌ടണ്‍: രാജ്യാന്തര നാണ്യനിധി (ഐ എം എഫ്‌) 670 കോടി ഡോളര്‍ വിലവരുന്ന 200 മെട്രിക്‌ ടണ്‍ സ്വര്‍ണം ഇന്ത്യക്കു വിറ്റു. റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യക്കാണ്‌ സ്വര്‍ണം വിറ്റത്‌. ഒക്‌ടോബര്‍ 19-30നും ഇടയിലായിരുന്നു വില്‍പന. ഐ എം എഫിന്റെ ശേഖരത്തില്‍ നിന്ന്‌ 403.3 മെട്രിക്‌ ടണ്‍ സ്വര്‍ണം വില്‍ക്കാനും ഐ എം എഫ്‌ എക്‌സിക്യുട്ടീവ്‌ ബോര്‍ഡ്‌ തീരുമാനിച്ചു.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങള്‍ക്ക്‌ സഹായം നല്‍കാനാണ്‌ സ്വര്‍ണ വില്‍പനയിലൂടെ ഉദ്ദേശിക്കുന്നതെന്ന്‌ ഐ എം എഫ്‌. എം ഡി ഡൊമിനിക്‌ സ്‌ട്രോസ്‌ കാന്‍ പറഞ്ഞു. ഐ എം എഫിന്റെ കൈവശം 3,217 ടണ്‍ സ്വര്‍ണമാണുള്ളത്‌. യു എസും ജര്‍മനിയും കഴിഞ്ഞാല്‍ ഏറ്റവും അധികം സ്വര്‍ണം ഐ എം എഫിന്റെ കൈവശമാണുള്ളത്‌.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ