ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ഓഹരി വിപണിയില്‍ നഷ്‌ടത്തിന്‌ ശമനമില്ല

Buzz It
2009 നവംബർ 3, ചൊവ്വാഴ്ച


മുംബൈ: കടുത്ത വില്‍പന സമ്മര്‍ദത്തില്‍ ഓഹരി വിപണയിലെ നഷ്ടം തുടര്‍ക്കഥയാവുന്നു. ഒരു സെക്ടറിനും ഇന്ന്‌ ഈ തിരിച്ചടിയെ മറികടക്കാനായില്ല. ബോംബൈ ഓഹരി സൂചിക സെന്‍സെക്‌സ്‌ 491 പോയിന്റിന്റെ നഷ്ടമാണ്‌ ഇന്ന്‌ നേരിട്ടത്‌. ഒടുവില്‍ 15,405 പോയിന്റിലാണ്‌ സെന്‍സെക്‌സ്‌ വ്യാപാരം അവസാനിപ്പിച്ചത്‌. ഇപ്പോഴത്തെ ട്രെന്‍ഡില്‍ മാറ്റമുണ്ടായില്ലെങ്കില്‍ ഈ ആഴ്‌ചതന്നെ സെന്‍സെക്‌സ്‌ 15,000 പോയിന്റിനും താഴെയെത്തിയേക്കും.
ദേശീയ ഓഹരി സൂചിക നിഫ്‌ടിക്കും ഇന്ന്‌ വന്‍ നഷ്ടമാണുണ്ടായത്‌. 147.80 പോയിന്റ്‌ തിരിച്ചിറങ്ങിയ നിഫ്‌ടി 4563.90 പോയിന്റിലാണ്‌ വ്യാപാരം അവസാനിപ്പിച്ചത്‌.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ