ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

സ്വര്‍ണത്തിന്‌ റെക്കോഡ്‌ വില

Buzz It
2009 നവംബർ 4, ബുധനാഴ്‌ച


മുംബൈ: സ്വര്‍ണവില സര്‍വകാല റെക്കോഡിലെത്തി. ഗ്രാമിന്‌ 1515 രൂപ. പവന്‌ 60 രൂപ കൂടി 12,120 രൂപയിലെത്തി. ഐ എം എഫ്‌ ഇന്ത്യയ്‌ക്ക്‌ 200 ടണ്‍ സ്വര്‍ണം വിറ്റ വാര്‍ത്ത പുറത്തുവന്നതാണ്‌ സ്വര്‍ണവില ഉയരാന്‍ ഇടയാക്കിയത്‌. സ്വര്‍ണത്തിന്‌ ഈ വര്‍ഷം 20 ശതമാനം വില വര്‍ധിച്ചു. ഓഗസ്‌റ്റ്‌ മുതല്‍ ഒക്‌ടോബര്‍ വരെയുള്ള കാലയളവിലാണ്‌ വ്യാപാരത്തിന്റെ ഭൂരിഭാഗവും നടന്നത്‌.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ