ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

എസ്‌ ബി ഐ ലൈഫ്‌ ഇന്‍ഷുറന്‍സിന്‌ 116 കോടി രൂപയുടെ ലാഭം

Buzz It
2009 നവംബർ 5, വ്യാഴാഴ്‌ച


കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ എസ്‌ ബി ഐ ലൈഫ്‌ ഇന്‍ഷുറന്‍സിന്‌ 116 കോടി രൂപയുടെ ലാഭം. മൊത്തം പ്രീമിയം 17 ശതമാനം വളര്‍ച്ചയോടെ 3407 കോടി രൂപയിലെത്തി. അസറ്റ്‌സ്‌ അണ്ടര്‍ മാനേജ്‌മെന്റ്‌ 68 ശതമാനം വളര്‍ന്ന്‌ 21,922 കോടി രൂപയായി.
നടപ്പു സാമ്പത്തിക വര്‍ഷം എല്ലാ രംഗങ്ങളിലും എസ്‌ ബി ഐ ലൈഫ്‌ സമഗ്ര നേട്ടമാണു കൈവരിച്ചതെന്ന്‌ എസ്‌ ബി ഐ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ മാനേജിങ്‌ ഡയറക്‌ടറും സി ഇ ഒയുമായ എം എന്‍ റാവു അറിയിച്ചു.
പുതിയ ബിസിനസ്‌ പ്രീമിയത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലെ സ്വകാര്യ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കമ്പനികളില്‍ തങ്ങളാണ്‌ ഒന്നാം സ്‌ഥാനത്ത്‌. ഈ കാലയളവില്‍ അവതരിപ്പിച്ച എസ്‌ ബി ഐ ലൈഫ്‌ മഹാ ആനന്ദ്‌, എസ്‌ ബി ഐ ലൈഫ്‌ ശുഭ്‌നിവേശ്‌ എന്നീ പോളിസികള്‍ക്ക്‌ മികച്ച പ്രതികരണം ലഭിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ