ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ടാറ്റാ സ്‌റ്റീല്‍ വില കുറച്ചു

Buzz It
2009 നവംബർ 5, വ്യാഴാഴ്‌ച


ന്യൂഡല്‍ഹി: ടാറ്റ സ്‌റ്റീല്‍ ഉല്‍പ്പന്ന വില കുറച്ചു. ഫാളാറ്റ്‌ സ്‌റ്റീല്‍ ഉല്‍പ്പന്നങ്ങളുടെ വില ടണ്ണിന്‌ 1500 കുറയും. ആഗോള വിപണിയിലെ വിലക്കനുസൃതമായാണ്‌ ഈ നടപടിയെന്നു ടാറ്റ സ്‌റ്റീല്‍ വൃത്തങ്ങള്‍ പറഞ്ഞു. സെയില്‍, എസ്സാര്‍, ഇസ്‌പാത്‌ ഇന്‍ഡസ്‌ട്രീസ്‌, ജെഎസ്‌ഡബ്ലു സ്‌റ്റീല്‍ എന്നീ കമ്പനികള്‍ ഉല്‍പന്ന വില ടണ്ണിന്‌ 1500 രൂപ കുറച്ചിരുന്നു. ആഗോള വിപണിയില്‍ വില ടണ്ണിന്‌ 50-60 ഡോളര്‍ കുറഞ്ഞിരുന്നു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ