ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

കേരള ബജറ്റ് ഒറ്റനോട്ടത്തില്‍

Buzz It
2012, മാർച്ച് 19, തിങ്കളാഴ്‌ച


  • പെന്‍ഷന്‍ പ്രായം 56 ആക്കി
  • സഹകരണ മേഖലയ്ക്കു 62 കോടി വകയിരുത്തി
  • വല്ലാര്‍ പാടം അനുബന്ധ പദ്ധതിക്ക് 220 കോടി രൂപ
  • കൊച്ചി മെട്രോ നിര്‍മാണം അടുത്തവര്‍ഷം തുടങ്ങും
  • കൊച്ചി മെട്രോ റയില്‍ പദ്ധതിക്ക് 150 കോടി
  • റവന്യുകമ്മി 1.8 ശതമാനമായി ചുരുക്കാനാവും
  • സമ്പദ്ഘടനയെ വികസനത്തിന്റെ പാതയിലെത്തിച്ചു
  • റവന്യു വരുമാനം 19 ശതമാനം വര്‍ധിച്ചു
  • പദ്ധതിയേതര ചെലവ് 30 ശതമാനം വര്‍ധിച്ചു
  • കെഎസ്ആര്‍ടിസിക്ക് പുനര്‍ജീവന പദ്ധതി
  • കയര്‍മേഖലയ്ക്ക് 100 കോടി
  • ഭൂരഹിതര്‍ക്ക് ഭൂമി ഏറ്റെടുക്കുന്നതിന് 300 കോടി
  • പത്രപ്രവര്‍ത്തകരുടെ പെന്‍ഷന്‍ 4500 രൂപയാക്കി
  • മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിന് 50 കോടി
  • കുട്ടനാട് പാക്കേജ് നടത്തിപ്പിന് 165 കോടി
  • പൂക്കോട് വെറ്റിനറി സര്‍വകലാശാലയ്ക്ക് 40 കോടി
  • ജൈവകൃഷി പ്രോത്സാഹനത്തിനു 10 കോടി
  • കാര്‍ഷിക മേഖലയ്ക്ക് 100 കോടി
  • ശബരിമല വികസനത്തിന് 25 കോടി
  • കരമന-കളിയിക്കാവിള പാത നാലുവരിയാക്കും
  • കെഎസ്ആര്‍ടിസിക്ക് 125 കോടി                 more...
  • ആരോഗ്യ മേഖലയ്ക്ക് 470 കോടി
  • നിയോജക മണ്ഡലം ആസ്തി വകസനത്തിന് 750 കോടി
  • സുകുമാര്‍ അഴീക്കോടിനും കെ.എം.മാത്യുവിനും സ്മാരകം
  • ഇളനീര്‍ കേരളത്തിന്റെ ഔദ്യോഗിക പാനീയമായി പ്രഖ്യാപിച്ചു
  • കശുവണ്ടി മേഖലയ്ക്ക് 65 കോടി
  • കൊച്ചി ഇന്‍ഫോ പാര്‍ക്കിനു 42 കോടി
  • കൊല്ലം, കാഞ്ഞിരപ്പിള്ളി ബൈപ്പാസിന് 8 കോടി
  • കോഴിക്കോട് സൈബര്‍ പാര്‍ക്കിനു 32 കോടി
  • ടെക്‌നോ പാര്‍ക്കിനു 45 കോടി
  • കിന്‍ഫ്രയ്ക്ക് 100 കോടി
  • വാഹനവിലയുടെ അടിസ്ഥാനത്തില്‍ വാഹന നികുതി ഈടാക്കും
  • എല്ലാ മെഡിക്കല്‍ കോളജുകളിലും ട്രോമാ കെയറുകള്‍ സ്ഥാപിക്കും
  • ഒറ്റപ്പാലത്ത് ഫിലിം സിറ്റി സ്ഥാപിക്കാന്‍ ഒരു കോടി
  • '108' ആംബുലന്‍സ് സംവിധാനം എല്ലാ ജില്ലകളിലും നടപ്പാക്കും
  • 50 പുതിയ ഹോമിയോ ഡിസ്‌പെന്‍സറികള്‍ സ്ഥാപിക്കും
  • പേരാവൂര്‍ ജിമ്മി ജോര്‍ജ് സ്മാരക സ്‌റ്റേഡിയത്തിനു 25 ലക്ഷം
  • തലശേരി മലബാര്‍ കാന്‍സര്‍ സെന്ററിനു 15 കോടി
  • ഭൂരഹിതരായ പട്ടിക വിഭാഗത്തിനു ഭൂമി വാങ്ങുന്നതിനു 170 കോടി
  • അരിവാള്‍ രോഗികളായ ആദിവാസികള്‍ക്കു 1000 രൂപ
  • കോവില്‍ മല രാജ മന്നാനു രാജധാനി പണിയാന്‍ 20 ലക്ഷം
  • സ്‌കൂള്‍ ഹെല്‍ത്ത് പദ്ധതി സംസ്ഥാന വ്യാപകമാക്കും
  • ആക്കുളത്തു രാജ്യാന്തര കണ്‍വന്‍ഷന്‍ സെന്റര്‍ നിര്‍മിക്കും
  • മഞ്ചേശ്വരത്ത് ചെക്ക് പോസ്റ്റിന് മൂന്ന്‌കോടി
  • ഹൃദ്രോഗ ചികിത്സയ്ക്കുള്ള സ്‌റ്റെന്റ്, വാല്‍വ് വിലകുറയും
  • പ്ലാസ്റ്റിക് ക്യാരി ബാഗിന് വിലകൂടും
  • സാമൂഹിക സുരക്ഷാ സെസ് ആറില്‍ നിന്ന് 10 ശതമാനമാക്കി
  • വിദേശമദ്യത്തിന് വിലകൂടും
  • സിഗററ്റിനും പുകയില ഉല്‍പന്നങ്ങള്‍ക്കും വില കൂടും
  • മൈദ, എണ്ണ, ഉഴുന്ന്, ചെറുപയര്‍വര്‍ഗം എന്നിയുടെ വില കുറയും
  • മൂന്ന് കോക്കനട്ട് ബയോ പാര്‍ക്കുകള്‍ക്ക് 15 കോടി
  • കയര്‍ഗ്രാമം നിര്‍മാണത്തിനു പത്തു കോടി
  • ഉറവിട മാലിന്യ സംസ്‌കരണത്തിന് 100 കോടി
  • പൈനാപ്പിള്‍ മിഷന് ഒരു കോടി
  • കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് 84  കോടി

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ