ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ആഷ്‌!!! എന്നെ അങ്ങനെ വിളിക്കണ്ട: ഐശ്വര്യാ റായി

Buzz It
2010, ഒക്‌ടോബർ 10, ഞായറാഴ്‌ച

മുംബൈ: തന്നെ ആഷ്‌ എന്ന ഓമനപ്പേരിട്ട്‌ വിളിക്കുന്നത്‌ കേള്‍ക്കാന്‍ താന്‍ ഇഷ്ടപ്പെടുന്നില്ലെന്ന്‌ ബോളിവുഡ്‌ സൂപ്പര്‍താരം ഐശ്വര്യാ റായി. ദയവുചെയ്‌ത്‌ അങ്ങനെ വിളിക്കരുത്‌. ഐശ്വര്യ എന്ന്‌ വിളിക്കുന്നത്‌ കേള്‍ക്കാനാണ്‌ എനിക്കിഷ്ടം. ഇപ്പോള്‍ എല്ലാവരോടും ഞാനിക്കാര്യം പറയുന്നുണ്ട്‌.
സിനിമാ മേഖലയിലേക്ക്‌ കടന്നുവന്നപ്പോഴാണ്‌ ആഷ്‌ എന്ന വിളിപ്പേര്‌ വീണത്‌. ഐശ്വര്യാ എന്ന പേര്‍ നാക്കിന്‌ വഴങ്ങുന്നില്ലെന്നു പറഞ്ഞാണ്‌ സഹപ്രവര്‍ത്തകര്‍ അത്‌ ആഷ്‌ ആക്കിയത്‌. ഇന്ന്‌ കാലം മാറി. ഐശ്വര്യാ റായി ബച്ചന്‍ എന്ന പേര്‍ പോലും സുപരിചിതമായി കഴിഞ്ഞു. ആ സ്ഥിതിക്ക്‌ ആഷ്‌ ഒഴിവാക്കി ഐശ്വര്യ എന്ന്‌ വിളിക്കാന്‍ ഇനിയെങ്കിലും ശ്രമിക്കണം- ഐശ്വര്യാ റിയി അഭ്യര്‍ത്ഥിച്ചു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ