ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

അമേരിക്കയില്‍ കൂട്ടപിരിച്ചുവിടലിന്‌ ശമനമില്ല

Buzz It
2010, ഒക്‌ടോബർ 7, വ്യാഴാഴ്‌ച

ന്യൂയോര്‍ക്ക്‌: പുറംജോലി കരാറുകള്‍ക്ക്‌ പ്രസിഡന്റ്‌ ബാരക്‌ ഒബാമ മൂക്കുകയറിടുമ്പോഴും അമേരിക്കയിലെ തൊഴില്‍മേഖലയുടെ വളര്‍ച്ച താഴേക്ക്‌. ബാങ്കുതകര്‍ച്ച നിത്യസംഭവമായ അമേരിക്കയില്‍ കഴിഞ്ഞ സെപ്‌തംബറിലും കൂട്ട പിരിച്ചുവിടലിന്‌ ശമനം ഉണ്ടായിട്ടില്ല.
സെപ്‌തംബറില്‍ സ്വകാര്യമേഖലയില്‍ പിരിച്ചുവിടപ്പെട്ടത്‌ 39,000 തൊഴിലാളികളാണ്‌. നിര്‍മാണ മേഖലയില്‍ മാത്രം 33,000 പേര്‍ക്ക്‌ തൊഴില്‍പോയി. 6000 പേര്‍ ഫാക്ടറി തൊഴിലാളികളാണ്‌. കഴിഞ്ഞ ജൂലൈയില്‍ 40,000 പേര്‍ക്ക്‌ തൊഴില്‍ നഷ്ടപ്പെട്ടിരുന്നു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ