ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

വീട്ടിലിരുന്ന്‌ കള്ളനെ പിടിച്ചാല്‍ 1,000 ഡോളര്‍ ഇനാം

Buzz It
2010, ഒക്‌ടോബർ 7, വ്യാഴാഴ്‌ച

ലണ്ടന്‍: െൈകയില്‍ ഒരു ലാപ്‌ടോപ്‌ ഉണ്ടോ, എങ്കില്‍ വീട്ടിലിരുന്നും കള്ളനെ പിടിക്കാം. ഓരോ കള്ളനെയും പിടികൂടുമ്പോള്‍ ലഭിക്കുക 1,000 ഡോളര്‍ സമ്മാനം. കള്ളനെ നേരിട്ട്‌ പിടിക്കണ്ട, ചൂണ്ടിക്കാട്ടിക്കൊടുത്താല്‍ മാത്രം മതി. ഈ സംവിധാനം നടപ്പാക്കുന്നത്‌ ലണ്ടനില്‍. സര്‍ക്കാരിന്റെ അനുമതിയോടെതന്നെ അടുത്തയാഴ്‌ചമുതല്‍ ഇത്‌ നിലവില്‍വരും.
തിരക്കേറിയ വീഥികളിലും കടകളിലും മറ്റും സ്ഥാപിച്ചിരിക്കുന്ന കേ്‌ലാസ്‌ഡ്‌ സര്‍ക്യൂട്ട്‌ ടി വിയില്‍നിന്നും ലഭിക്കുന്ന വീഡിയോചിത്രങ്ങള്‍ തത്സമയം പരിശോധിക്കുകയാണ്‌ മത്സരാര്‍ത്ഥി ചെയ്യേണ്ടത്‌. എന്തെങ്കിലും തിരിമറിയോ മോഷണമോ നടക്കുന്നതു കണ്ടാല്‍ വിവരം അപ്പോള്‍തന്നെ ബന്ധപ്പെട്ടവരെ അറിയിക്കണം. ഇതിനാണ്‌ ഇനാം നല്‍കുന്നത്‌.
'ഇന്റര്‍നെറ്റ്‌ ഐ' എന്ന കമ്പനിയാണ്‌ ഈ പദ്ധതി നടപ്പിലാക്കുന്നത്‌. വീഡിയോ ചിത്രങ്ങള്‍ ലഭിക്കാന്‍ ഒരു ചെറിയ തുക ഇവര്‍ക്ക്‌ ഫീസായി നല്‍കണമെന്നുമാത്രം.

2 comments:

Unknown പറഞ്ഞു...

വീട്ടിലെ കള്ളന്‍ ആണെങ്കിലോ?അങ്ങനെയെങ്കില്‍ ഓരോ മലയാളിക്കും
കൊടുക്കണം ഇനാം...ആരാ കള്ളന്മാരല്ലാത്തത് ?

അജ്ഞാതന്‍ പറഞ്ഞു...

ini kallan marumayi oru 50:50 dharanayil etham

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ