ഇന്ത്യയിലെ പുരുഷന്‍മാരുടെ ശരാശരി ആയുസ് 65.8 വയസാണ്. 2001 ല്‍ 63.8 ആയിരുന്നു. 2021 ല്‍ ഇത് 69.8 ആയി ഉയരുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഏറ്റവും പുതിയ ഫാമിലി വെല്‍ഫെയര്‍ സ്‌റ്റാറ്റിസ്‌റ്റിക്‌സ് 2009 ല്‍ പറയുന്നത്. വനിതകളുടെ ആയുസ് ഇപ്പോഴുള്ള 68.1 വയസില്‍നിന്നും 75.2 വയസായി ഉയരുമെന്നും കണ്ടെത്തിയിട്ടുണ്ട്.
രാജ്യത്തെ ശരാശരി ഇതാണെങ്കില്‍ കേരളം വളരെ മുന്നിലാണ്. കേരളത്തില്‍ ജനിക്കുന്ന ആണ്‍കുട്ടികള്‍ 75.2 വയസുവരെയും പെണ്‍കുട്ടികള്‍ 78.6 വയസുവരെയും ജീവിച്ചിരിക്കുമത്രേ. ന്യൂഡല്‍ഹിയില്‍ ജനിക്കുന്നവര്‍ക്ക് യഥാക്രമം 73.5, 77.4 വയസുവരെ ആയുസുണ്ടാകും.
പുതിയ കണക്കുകള്‍ ആശ്വാസമേകുന്നത് കേരള ടൂറിസത്തിനാണ്. ആയുസ് കൂടുതല്‍ ലഭിക്കുമെങ്കില്‍ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് പ്രസവിക്കാന്‍ വരുന്നവരുടെ എണ്ണം കൂടാന്‍ സാധ്യതയുണ്ട്. ഒരു പ്രസവടൂറിസം








1 comments:
ആയുസ്സിന്റെ പുസ്തകം തുറന്നു വായിക്കുന്നത്
മണ്ടത്തരം...ആയുസ്സ് കൂടിയിട്ടെന്താ കാര്യം?എത്ര പേര്‍
സര്ഥകമായി ജീവിക്കുന്നു എന്നതിന്റെ കണക്കെടുക്കൂ
ലജ്ജിച്ചു പോവും ...കഷ്ട്ടം...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ