ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ഷെവര്‍ലേ കാറുകള്‍ മാസ തവണ വ്യവസ്ഥയില്‍

Buzz It
2010, ഓഗസ്റ്റ് 10, ചൊവ്വാഴ്ച

കൊച്ചി: ഓണക്കാല ഓഫര്‍ എന്ന നിലയില്‍ ഷെവര്‍ലേ കാറുകള്‍ മാസത്തവണ വ്യവസ്ഥയില്‍ വില്‍ക്കാന്‍ ജനറല്‍ മോട്ടോഴ്‌സ്‌ തീരുമാനിച്ചു. സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ എച്ച്‌ ഡി എഫ്‌ സി, സുന്ദരം ഫിനാന്‍സ്‌ തുടങ്ങിയ സ്‌ഥാപനങ്ങളുമായിചേര്‍ന്നാണ്‌ ഈ പദ്ധതി നടപ്പിലാക്കുന്നതെന്ന്‌ ജനറല്‍ മോട്ടോഴ്‌സ്‌ ഇന്ത്യ വൈസ്‌ പ്രസിഡന്റ്‌ പി ബാലേന്ദ്രന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഓണംപ്രമാണിച്ച്‌ ദിവസവും നടക്കുന്ന നറുക്കെടുപ്പിലൂടെ ഒരാള്‍ക്ക്‌വീതം 32 ഇഞ്ചിന്റെ എല്‍ സി ഡി ടെലിവിഷന്‍ എന്നിവയും ലഭിക്കും. ജി എം മോട്ടോഴ്‌സ്‌ എംഡി ബാബു മൂപ്പന്‍, ജര്‍മന്‍ മോട്ടോഴ്‌സ്‌ എം ഡി ക്യാപ്‌റ്റന്‍ ഡി എ സെബാസ്‌റ്റിയന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ