ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ദൈവമേ ഗണപതീ... നീ എന്ത്‌ തടിയനാ!!!

Buzz It
2010, ഓഗസ്റ്റ് 18, ബുധനാഴ്‌ച

ചെന്നൈ: ബോളിവുഡ്‌ സൂപ്പര്‍ താരം വിദ്യാബാലന്‌ കുട്ടിക്കാലം മുതലേ ദൈവഭക്തി അല്‍പം കൂടുതലാ. അമ്മയോടൊപ്പം പോകാത്ത ക്ഷേത്രങ്ങളുമില്ല. ഇങ്ങനെയൊക്കെയാണെങ്കിലും ദൈവത്തിനുമുന്നില്‍ എന്താണ്‌ പ്രാര്‍ത്ഥിക്കുകയെന്ന കാര്യത്തില്‍ തികഞ്ഞ അജ്ഞതയായിരുന്നു വിദ്യക്ക്‌.
ദൈവമേ ഗണപതി... നീ എന്ത്‌ തടിയനാ!!!... ഇതായിരുന്നു ആദ്യകാലങ്ങളിലെ വിദ്യയുടെ പ്രാര്‍ത്ഥന. കുറച്ചുകൂടി വളരുന്നതുവരെ ഇതിലെ തമാശ വിദ്യ തിരിച്ചറിഞ്ഞിരുന്നുമില്ല. വിദ്യാ ബാലന്‍ തന്നെയാണ്‌ ഇക്കാര്യം വെളിപ്പെടുത്തിയത്‌. ഏറെ വൈകിയാണെങ്കിലും സ്വന്തം ആവശ്യങ്ങളാണ്‌ ദൈവത്തിന്‌ മുന്നില്‍ നിരത്തേണ്ടതെന്ന്‌ മനസിലാക്കിയ വിദ്യ ഇപ്പോഴും സമയം ലഭിച്ചാല്‍ ക്ഷേത്രങ്ങളില്‍ പോകാറുണ്ട്‌.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ