ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ചെറുകാര്‍ വിപണിയിലേക്ക്‌ സ്‌കോഡയും

Buzz It
2010, ഓഗസ്റ്റ് 18, ബുധനാഴ്‌ച

ന്യൂഡല്‍ഹി: ഒക്ടാവിയയിലൂടെ ഇന്ത്യന്‍ വാഹനപ്രേമികളുടെ മനസില്‍ സ്ഥാനം നേടിയെടുത്ത സ്‌കോഡ ചെറുകാര്‍ വിപണിയിലേക്ക്‌. 2012 ല്‍ ഇന്ത്യയില്‍ സ്‌കോഡ തങ്ങളുടെ ആദ്യ ചെറുകാര്‍ പുറത്തിറക്കും. രണ്ട്‌ മുതല്‍ അഞ്ച്‌ ലക്ഷം രൂപവരെയാണ്‌ ഈ കാറിന്റെ പ്രതീക്ഷിത വില. ഓരോ വര്‍ഷവും ഓരോ പുതിയ മോഡല്‍ നിരത്തിലിറക്കുന്നതിന്റെ ഭാഗമായാണ്‌ പുതിയ ചെറുകാറെന്ന്‌ സ്‌കോഡയുടെ ഇന്ത്യയിലെ സെയില്‍സ്‌ ആന്‍ഡ്‌ മാര്‍ക്കറ്റിംഗ്‌ വിഭാഗം മാനേജര്‍ തോമസ്‌ കുഹേല്‍ പറഞ്ഞു. ഈ ചെറുകാറിന്‌ പെട്രോള്‍, ഡീസല്‍ മമാഡലുകള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ