ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

സിനിമയില്‍ നടക്കുന്നത്‌ മനുഷ്യവിരുദ്ധമായ കാര്യങ്ങള്‍

Buzz It
2010, ഓഗസ്റ്റ് 17, ചൊവ്വാഴ്ച

അബുദാബി: സിനിമയെപ്പോലെ ഇത്രയേറെ മനുഷ്യവിരുദ്ധമായ കാര്യങ്ങള്‍ നടക്കുന്ന മറ്റൊരു കലാവേദി ഇല്ലെന്ന്‌ ചെറുകഥാകൃത്ത്‌ ശിഹാബുദ്ദീന്‍ പൊയ്‌ത്തുംകടവ്‌. ഏറനാടന്‍ എന്ന പേരിലറിയപ്പെടുന്ന ബ്ലോഗറായ സാലിഹ്‌ കല്ലടയുടെ `ഒരു സിനിമാ ഡയറിക്കുറിപ്പ്‌' എന്ന പുസ്‌തകം പ്രകാശനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യപ്രതി പ്രശസ്‌ത ചരിത്രഗവേഷകന്‍ ഡോ. അസീസ്‌ തരുവണ ഏറ്റുവാങ്ങി.
ഇന്നും ചാതുര്‍വര്‍ണ്യം നിലനില്‍ക്കുന്ന സ്ഥലമാണ്‌ സിനിമയുടെ പിന്നാമ്പുറം. അവിടെ ഭക്ഷണംപോലും നാലുതരത്തിലാണ്‌ പാചകം ചെയ്യുന്നതും വിളമ്പുന്നതുമെന്ന്‌ ശിഹാബ്‌ കൂട്ടിച്ചേര്‍ത്തു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ