ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

എന്റെ ഗുരു ബച്ചന്‍: രജനി

Buzz It
2010, ഓഗസ്റ്റ് 16, തിങ്കളാഴ്‌ച

മുംബൈ: തന്റെ ഗുരു അമിതാഭ്‌ ബച്ചന്‍ ആണെന്ന്‌ കോളിവുഡിലെ ദളപതി രജനീകാന്ത്‌. ബച്ചനാണ്‌ എന്റെ ഗുരു. എന്റെ മാതൃക പുരുഷനും അദ്ദേഹം തന്നെ. അഭിനയരംഗത്ത്‌ മുന്നോട്ടുപോകാന്‍ എനിക്ക്‌ എന്നും പ്രേരണയായിട്ടുള്ളത്‌ ബച്ചന്റെ ജീവിതമാണെന്നും രജനി പറഞ്ഞു.
ഹം അടക്കമുള്ള ചില ചിത്രങ്ങളില്‍ ഞങ്ങള്‍ ഒരുമിച്ച്‌ അഭിനയിച്ചിട്ടുണ്ട്‌. ആ സമയത്ത്‌ ബച്ചന്റെ സ്‌നേഹം അറിയാന്‍ എനിക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. അത്‌ എനിക്കൊരിക്കലും മറക്കാന്‍ കഴിയില്ല. ഓരോ പ്രധാന തീരുമാനം എടുക്കുമ്പോഴും ഞാന്‍ അദ്ദേഹത്തിന്റെ ഉപദേശം തേടാറുണ്ട്‌ - രജനീകാന്ത്‌ വെളിപ്പെടുത്തി.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ