ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ഞങ്ങളും ഒട്ടും മോശക്കാരല്ല: പ്രിയാ മണി

Buzz It
2010, ഓഗസ്റ്റ് 2, തിങ്കളാഴ്‌ച

ഹൈദ്രാബാദ്‌: ബോളിവുഡിലെ സൂപ്പര്‍ സുന്ദരികളെക്കാള്‍ ഒട്ടും മോശക്കരല്ല തങ്ങളുമെന്ന്‌ തെന്നിന്ത്യന്‍ താരം പ്രിയാമണി. അവരെക്കാള്‍ അഭിനയത്തിലോ ഗ്ലാമറിലോ ഒട്ടും പിറകിലല്ല താനുള്‍പ്പെടെയുള്ള തെന്നിന്ത്യന്‍ നായികമാരെന്നും പ്രിയ കൂട്ടിച്ചേര്‍ത്തു.
പ്രിയന്റെ ദ ബുള്ളറ്റ്‌ ട്രയിന്‍ എന്ന ചിത്രത്തില്‍നിന്നും പ്രിയാ മാണിയെ മാറ്റി കങ്കണ റണാവത്തിനെ നായിയാക്കിയെന്ന വാര്‍ത്ത എന്നെ ശരിക്കും ഞെട്ടിച്ചു. ആകെ ആശയക്കുഴപ്പത്തിലായിപ്പോയി ഞാന്‍. കാരണം ആ ചിത്രത്തില്‍ ഞാന്‍ നായികയായിരുന്നുവെന്ന്‌ ഇതുവരെ ഞാന്‍ അറിഞ്ഞിട്ടില്ല. പിന്നെ എങ്ങനെയാണ്‌ എന്നെ മാറ്റിയത്‌ എന്ന്‌ ഇപ്പോഴും മനസിലാകുന്നില്ല.
എന്നോട്‌ നേരിട്ടോ ഫോണിലൂടെയോ ആരും ഈ വേഷത്തെക്കുറിച്ച്‌ ഇതുവരെ സംസാരിച്ചിട്ടില്ല. പിന്നെ ആര്‍ക്കറിയാം പ്രിയന്റെ അടുത്ത ചിത്രത്തില്‍ ഞാന്‍ നായികയാവില്ലെന്ന്‌. ഏതായാലും ബോളിവുഡിലേക്ക്‌ കുടിയേറാന്‍ തനിക്ക്‌ പരിപാടികളൊന്നും ഇല്ലെന്നും പ്രിയ പറഞ്ഞു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ