ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

8 മാസമായി ജോലിയില്ലാതെ ത്രീ ഇഡിയറ്റ്‌സ്‌ ടീം

Buzz It
2010, ഓഗസ്റ്റ് 1, ഞായറാഴ്‌ച

മുംബൈ: ത്രീ ഇഡിയറ്റ്‌സ്‌ എന്ന അമീര്‍ഖാന്‍ ചിത്രം ബോളിവുഡില്‍ റിലീസ്‌ ചെയ്‌തിട്ട്‌ മാസം എട്ട്‌ കഴിഞ്ഞു. ഇന്ത്യയ്‌ക്കകത്തും പറുത്തുമായി പണം ഏറെ വാരിയ ചിത്രമാണ്‌ ത്രീ ഇഡിയറ്റ്‌സ്‌. പക്ഷേ ഈ ചിത്രത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ച ത്രീമൂര്‍ത്തികള്‍ ഇപ്പോള്‍ ജോലിയില്ലാതെ കഴിയുകയാണ്‌. കഴിഞ്ഞ 8 മാസത്തിനിടെ ഒരു ചെറിയ രംഗം പോലും ഷൂട്ട്‌ ചെയ്യാന്‍ ഇവര്‍ക്ക്‌ കഴിഞ്ഞിട്ടില്ല.
അമീര്‍ ഖാന്‍, ഷര്‍മാന്‍ ജോഷി, രാജ്‌കുമാര്‍ ഹിരണി എന്നിവരാണ്‌ ജോലിയല്ലാതെ അലയുന്ന ത്രീമൂര്‍ത്തികള്‍. എന്നാല്‍ ഇവര്‍ക്ക്‌ ജോലിയില്ലാത്തതല്ല, മറിച്ച്‌ ചെയ്യാത്തതാണെന്നാണ്‌ ഇവരുമായി അടുപ്പമുള്ള വൃത്തങ്ങള്‍ പറയുന്നത്‌. നിരവധി വാഗ്‌ദാനങ്ങള്‍ ഈ കാലയളവില്‍ അവരെ തേടിയെത്തിയെങ്കിലും അവയൊക്കെ തിരസ്‌കരിക്കുകയായിരുന്നു ഇവരത്രേ.
തന്റെ സിനിമയുടെ പ്രമോഷന്‍ പരിപാടികളുമായി കറങ്ങിനടക്കുകയാണ്‌ അമീര്‍. ഹിരണി പുതിയ തിരക്കഥ എഴുതുന്ന തിരക്കിലും. ഇത്തരം പിടിവാശികളൊന്നും ഷര്‍മാന്‍ ജോഷിക്കില്ല. പക്ഷേ ഒരു പുതിയ സിനിമയ്‌ക്കും ഇതുവരെ ഷര്‍മാന്‍ കരാര്‍ ഉറപ്പിച്ചിട്ടില്ല. നല്ല വേഷം ഒന്നും ലഭിക്കാത്തുകൊണ്ടാണ്‌ പുതിയ കരാറൊന്നും ഒപ്പുവയ്‌ക്കാത്തതെന്ന്‌ വിശദീകരണവും ഷര്‍മാന്‍ നല്‍കുന്നുണ്ട്‌.
ഫലത്തില്‍ എട്ടുമാസമായി ഇവര്‍ മൂവരും ചലച്ചിത്ര മേഖലയില്‍ എന്തെങ്കിലും ചെയ്‌തിട്ട്‌.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ