ന്യൂഡല്‍ഹി: ലാന്‍ഡ് ഫോണിനും 10 അക്ക നമ്പര്‍ വരുന്നു. ടെലിഫോണ്‍ റെഗുലേറ്ററി അതോറിട്ടിയുടെ നിര്‍ദ്ദേശപ്രകാരമാണ് ലാന്‍ഡ് ലൈനിനും 10 അക്ക നമ്പര്‍ വരുന്നത്. ടെലിഫോണ്‍ കമ്പിനികളുടെ കിടമതസ്രത്തിന് കൂടുതല്‍ സൗകര്യമൊരുക്കുന്നതാണ് ഈ നീക്കം.
നിലവില്‍ ഏഴ് അക്ക മ്പരാണ് ലാന്‍ഡ് ഫോണിനുള്ളത്. ബി എസ് എന്‍ എല്ലിന് പുറമേ സ്വകാര്യ കമ്പനികളും ലാന്ഡ്ഫോണ് രംഗത്തേക്ക് കടന്നതോടെ മത്സരം മുറുകി. പക്ഷേ നമ്പര്‍ നല്കാന് ഏഴ് അക്കത്തിനിടക്കു കിടന്നു കളിക്കേണ്ട അവസ്ഥയിലായി കമ്പനികള്‍. ഇത് അവരുടെ വില്പനയെ പരിമിതപ്പെടുത്തുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ലാന്ഡ്ഫോണിനും 10 അക്ക നമ്പരാക്കാന് ട്രായ് തയ്യാറാവുന്നത്.
10 അക്ക നമ്പരാക്കുന്നതോടെ അടുത്ത 30 വര്‍ഷത്തേക്ക് പ്രശ്നങ്ങള്‍ ഒന്നും ണ്ടാകില്ല എന്നാണ് ട്രായിയുടെ നിഗമനം. ഈ ശിപാര്‍ശ നടപ്പിലായാല്‍ 2011 ഡിസംബറോടെ ലാന്‍ഡ് ഫോണുകളുടെ നമ്പരുകള്‍ പൂര്‍ണമായും 10 അക്ക ഡിജിറ്റിലേക്ക് മാറും.
ലേബലുകള്‍
- എയര്‍ലൈന്‍സ് (39)
- ഓട്ടോമോട്ടീവ് (92)
- ഓഹരി (70)
- കായികം (28)
- കാര്‍ഷികം (11)
- ടെലികോം (25)
- വിനോദം (106)
- വിപണി (68)
- വ്യവസായം (60)
- സാങ്കേതികം (89)
- സാമൂഹികം (98)
- സാമ്പത്തികം (155)
- സിനിമ (398)
- റിയല്‍ എസ്റ്റേറ്റ് (9)
ജനപ്രിയ പോസ്റ്റുകള്‍
-
കോട്ടയം: സിനിമയെടുക്കാന്‍ കുറച്ചുകൂടി സൗകര്യം മമ്മൂട്ടിയാണെന്ന് രഞ്ജിത്. ഒരു സിനിമയെടുക്കുന്നുവെങ്കില് മമ്മൂട്ടിയോടുമാത്രം സംസാരിച്ചാല്‍...
-
തിരുവനന്തപുരം: സീരിയല്‍ താരം അര്‍ച്ചന വിവാഹിതയാവുന്നു. ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന മനോജാണ് വരന്. ഇരു വീട്ടുകാരും വിവാഹക്കാര്യം സംസാരിച്ചു...
-
കോട്ടയം: മഞ്ജു വാര്യര്‍ അഭിനയരംഗത്തേയ്ക്ക് തിരിച്ചുവരില്ലെന്ന് ദിലീപ്. ഇത് ഇത്ര ചര്‍ച്ചചെയ്യേണ്ട കാര്യം പോലുമല്ലെന്നും ഒരു വനിതാ പ്രസ...
-
ബാംഗ്ലൂര്‍: അനാശാസ്യത്തിന് തെലുങ്ക് നടി യമുന അറസ്റ്റിലായി. ഒരു ഐ ടി കമ്പനിയുടെ സി ഇ ഒ വേണുഗോപാലിനൊപ്പമാണ് യമുനയും അറസ്റ്റിലായത്. ഇവരു...
-
തിരുവനന്തപുരം: ഏഷ്യാനെറ്റിന്റെ ഏറെ ജനപ്രീതിയാര്‍ജിച്ച പ്രോഗ്രാമായ ഐഡിയ സ്റ്റാര്‍ സിംഗറിന് താമസിയാതെ തിരശീല വീണേക്കും. സീസണ് അഞ്ചോടെ പരിപ...
-
മെല്സേജ്ഘട്ട് (മഹാരാഷ്ട്ര): മോഹന്‍ലാല്‍ നയകനായി അഭിനയിച്ച ഛായാമുഖി നാടകത്തിന്റെ രചയിതാവ് പ്രശാന്ത് നാരായണന് ഗാനരചയിതാവിന്റെ കുപ്പായം...
-
കോട്ടയം: സിനിമയില്‍ എത്തിയശേഷം തനിക്ക് പ്രണയം തോന്നിയത് മംമ്ത മോഹന്ദാസിനോടാണെന്ന് യുവതാരം ആസിഫ് അലി. റീമ കല്ലിങ്കല്‍, അര്‍ച്ചന കവി, ...
-
കൊച്ചി: പൃഥിരാജിനെയും തന്നെയും ചേര്‍ത്ത് പരക്കുന്ന കഥകള്‍ വെറും ഗോസിപ്പാണെന്ന് നടി സംവൃത. ഇത്തരം ഗോസിപ്പുകള്‍ക്ക് താന്‍ വലിയ പ്രാധാന്യം ...
-
ബീജിംഗ്: തലയോട്ടിയില്‍ തറച്ചുകയറിയ കത്തിയുമായി യുവാവ് ജീവിച്ചത് നാല് വര്‍ഷം. കഴിഞ്ഞദിവസം ഈ കത്തി ഓപ്പറേഷനിലൂടെ പുറത്തെടുത്തപ്പോള്‍ അത്...
-
ഹൈദ്രാബാദ്: തമിഴിലെ മുടിചൂടാമന്നനായ രജനീകാന്ത് തന്നെ ചതിച്ചതായി തെലുങ്കിലെ സൂപ്പര്‍ താരം ചിരംഞ്ജീവി. ആദ്യം രാഷ്ട്രീയത്തിലേക്ക് ഇറങ്ങി...
advt
ലാന്‍ഡ് ഫോണിനും ഇനി 10 അക്ക നമ്പര്‍
2010, ഓഗസ്റ്റ് 21, ശനിയാഴ്ചPosted by DHAARRII at 10:56 AM
Labels: ടെലികോം, സാങ്കേതികം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ