ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

തൃഷ എന്റെ കുട്ടി: പ്രിയദര്‍ശന്‍

Buzz It
2010, ജൂലൈ 16, വെള്ളിയാഴ്‌ച

മുംബൈ: ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന തൃഷ്‌ തന്റെ കുട്ടിയാണെന്ന്‌ സംവിധായകന്‍ പ്രിയദര്‍ശന്‍. തൃഷയെ അഭിനയലോകത്തിന്‌ പരിചയപ്പെടുത്തിയത്‌ താനാണ്‌. ഒരിക്കല്‍ ഒരു പരസ്യചിത്രത്തിലാണ്‌ തൃഷയെ ആദ്യം കണ്ടത്‌. തുടര്‍ന്ന്‌ തൃഷയെ കൂട്ടിക്കൊണ്ടുവന്ന്‌ തന്റെ ചിത്രമായ ലേസ ലേസയില്‍ അഭിനയിപ്പിക്കുകയായിരുന്നുവെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.
അന്ന്‌ തൃഷ വലിയ അഭിനേതാവാകുമെന്ന ഞാന്‍ കരുതിയിരുന്നില്ല. ഇന്ന്‌ തൃഷയുടെ വളര്‍ച്ച കാണുമ്പോള്‍ എനിക്കു അഭിമാനമാണ്‌ തോന്നുന്നതെന്ന്‌ പ്രിയന്‍ പറഞ്ഞു. ബോളിവുഡിലും തൃഷയ്‌ക്ക്‌ ആദ്യ അവസരം നല്‍കുന്നത്‌ പ്രിയദര്‍ശനാണ്‌. ഖട്ടാ മീട്ടായിലൂടെ. ഈ ചിത്രത്തിന്‌ സെന്‍സര്‍ബോര്‍ഡിന്റെ `യു' സര്‍ട്ടിഫിക്കറ്റ്‌ ലഭിച്ചുകഴിഞ്ഞു. മലയാളത്തില്‍ ഹിറ്റായ വെള്ളാനകളുടെ നാട്‌ ആണ്‌ ഖട്ടാ മീട്ടായാകുന്നത്‌. ശോഭന അഭിനയിച്ചവേഷമാണ്‌ ഹിന്ദിയില്‍ തൃഷ കൈകാര്യം ചെയ്യുന്നത്‌.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ