ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

വിവാഹം ബോറന്‍ ഏര്‍പ്പാട്‌: സോനം

Buzz It
2010, ജൂലൈ 17, ശനിയാഴ്‌ച

മുംബൈ: വിവാഹം കഴിക്കുന്നത്‌ ബോറന്‍ ഏര്‍പ്പാടാണെന്ന്‌ സോനം കപൂര്‍. അതേസമയം പ്രണിയിക്കുന്നത്‌ മധുരതരവുമാണ്‌. താനിപ്പോള്‍ പ്രണയിക്കാന്‍ പറ്റുന്ന ഒരാളെ തേടുകയാണ്‌. എനിക്ക്‌ 25 വയസേ ആയുള്ളൂ. പ്രണയത്തിന്റെ എല്ലാ ത്രില്ലും അറിയിണം. ഈ പ്രായത്തില്‍ വിവാഹം കഴിച്ച്‌ അതില്ലാതാക്കാനില്ല.
പുതിയ ചിത്രമായ ഐ എച്ച്‌ എല്‍ എസില്‍ പറ്റിയ വേഷമാണ്‌ സോനത്തിന്‌ ലഭിച്ചത്‌. പഞ്ചാരയടിയില്‍ ഡിഗ്രിയെടുത്ത സിമിയെന്ന പെണ്‍കുട്ടിയുടെ വേഷമാണ്‌ സോനത്തിന്‌. എന്നാല്‍ സിമിയുടേതുപോലെയല്ല തന്റെ യഥാര്‍ത്ഥ ജീവിതമെന്നും സോന പറയുന്നു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ