ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

തമന്നയ്‌ക്ക്‌ ഡബിള്‍ ബൊനാന്‍സ?

Buzz It
2010 ജൂലൈ 10, ശനിയാഴ്‌ച

ചെന്നൈ: തെന്നിന്ത്യന്‍ സിനിമാ ലോകത്തെ പുതിയ സൂപ്പര്‍ താരാം തമന്നയെ കാത്തിരിക്കുന്നത്‌ ഡബിള്‍ ബൊനാന്‍സ. ഫിലിം ഫെയര്‍ അവാര്‍ഡിന്‌ രണ്ട്‌ ഭാഷകളില്‍ മികച്ച നടിക്കുള്ള അവാര്‍ഡിന്‌ ഷോര്‍ട്‌ലിസ്‌റ്റ്‌ ചെയ്യപ്പെട്ടവരില്‍ തമന്നയുണ്ട്‌. തമിഴ്‌, തെലുങ്ക്‌ ഭാഷകളിലാണ്‌ ഒരേസമയംതന്നെ മികച്ച നടിയാവാന്‍ തമ്മന്നക്ക്‌ അവസരമൊരുങ്ങുന്നത്‌. ഓഗസ്‌റ്റ്‌ ഏഴിന്‌ ചെന്നൈയിലാണ്‌ അവാര്‍ഡ്‌ നിശ.
കണ്ടേന്‍ കാതലൈയിലെ അഭിനയമാണ്‌ തമിഴില്‍ തമന്നയ്‌ക്ക്‌ മികച്ചനടിയാവാന്‍ അവസരമൊരുക്കുന്നത്‌. കൊഞ്ചം ഇഷ്ടം കൊഞ്ചം കഷ്ടം എന്ന തെലുങ്ക്‌ സിനിമയിലെ അഭിനയത്തിനാണ്‌ ഈ ഭാഷയിലെ മികച്ച നടിക്കായി തമന്ന നോമിനേറ്റ്‌ ചെയ്യപ്പെട്ടത്‌. രണ്ട്‌ ഭാഷയില്‍നിന്നും ഒരേസമയം നോമിനേഷന്‍ ലഭിച്ചതുതന്നെ വലിയ ബഹുമതിയാണെന്ന്‌ തമന്ന പറയുന്നു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ