ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ഐശ്വര്യയെ നായികയാക്കി സിനിമയെടുക്കാനില്ല: സുഹാസിനി

Buzz It
2010, ജൂലൈ 8, വ്യാഴാഴ്‌ച

ചെന്നൈ: ഐശ്വര്യാ റായി ബച്ചനെ നായികയാക്കി സിനിമയെടുക്കാന്‍ തനിക്ക്‌ ഉദ്ദേശമില്ലെന്ന്‌ സുഹാസിനി. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ താനും കേള്‍ക്കുന്നുണ്ട്‌. എന്നാല്‍ അത്തരമൊരുകാര്യം താന്‍ ആലോചിച്ചിട്ടില്ല. മറ്റൊന്നും കൊണ്ടല്ല, സമയം തന്നെയാണ്‌ പ്രശ്‌നം. തന്റെ നേതൃത്വത്തിലുള്ള സന്നദ്ധസംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതയാണ്‌ താനിപ്പോള്‍. ഒരു സിനിമ സംവിധാനം ചെയ്യുന്നതിനെക്കുറിച്ച്‌ ആലോചിക്കാന്‍പോലും തനിക്ക്‌ സമയം കിട്ടുന്നില്ലെന്ന്‌ സുഹാസിനി പറഞ്ഞു.
ഐശ്വര്യാ റായിയെ നേരത്തേ അറിയാം. ഇരുവര്‍ സിനിമയുടെ ചിത്രീകരണം നടക്കുന്നതുമുതല്‍ ഞങ്ങള്‍ പരിചയക്കാരാണ്‌. അന്ന്‌ ഐശ്വര്യയ്‌ക്ക്‌ ഡയണ്‍ലോഗ്‌ പടിപ്പിച്ചുകൊടുക്കലായിരുന്നു തന്റെ ജോലി. രാവണ്‍ സിനിമയുടെ ചിത്രീകരണ സമയത്ത്‌ തങ്ങള്‍ കൂടുതല്‍ അടുത്തതായും സുഹാസിനി പറഞ്ഞു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ