ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

സിനിമ കാണൂ 20,000 ഡോളര്‍ സ്വന്തമാക്കു

Buzz It
2010, ജൂലൈ 3, ശനിയാഴ്‌ച

മുംബൈ: സിനിമ വിജയിപ്പിക്കാന്‍ ലോട്ടറി പദ്ധതിയും. ഭാഗ്യം തുണച്ചാല്‍ ഒന്നും രണ്ടുമല്ല 20,000 ഡോളറാണ്‌ നിങ്ങള്‍ക്ക്‌ ലഭിക്കുക. ഈ മാസം 23 ന്‌ റിലീസ്‌ ചെയ്യുന്ന ഹോട്ടല്‍ ഹോളിവുഡ്‌ എന്ന ചിത്രം കാണാന്‍ എത്തുന്നവര്‍ക്കാണ്‌ ഈ സൗഭാഗ്യം ലഭിക്കുക.
തിരശീലയില്‍ തെളിയുന്ന ചിത്രത്തിന്റെ ചില ഭാഗങ്ങളിലായി കാണുന്ന 4 ഒറ്റയക്ക നമ്പര്‍ കണ്ടെത്തി, അത്‌ ചിത്രത്തില്‍ തെളിയുന്ന മുറയ്‌ക്ക്‌ എഴുതി അറിയിക്കുകയാണ്‌ പ്രേക്ഷകന്‍ ചെയ്യേണ്ടത്‌. ഇതിന്റെ വിശദവിവരങ്ങള്‍
www.hotelhollywoodmovie.com  എന്ന സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്‌.
ഒരു ഇന്ത്യന്‍ കുടുംബത്തിലെ വിവാഹവും അവിടെയുണ്ടാകുന്ന കുഴപ്പങ്ങളുമാണ്‌ ചിത്രത്തിന്റെ പ്രമേയം. ലോസ്‌ അഞ്ചലസിലാണ്‌ കഥ നടക്കുന്നത്‌. ലോട്ടറിക്കു പിന്നാലെ പായുന്ന മനുഷ്യരുടെ ലോകത്ത്‌ ഹോട്ടല്‍ ഹോളിവുഡ്‌ വന്‍ വിജയമാകുമെന്ന്‌ ഇപ്പോള്‍ തന്നെ ഉറപ്പിക്കാം. വന്‍ തകര്‍ച്ച നേരിടുന്ന മലയാളം ചലച്ചിത്ര ലോകത്തിനും ഈ തന്ത്രം മാതൃകയാക്കാവുന്നതാണ്‌.
  

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ