ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ഷക്കിറ ബോളിവുഡിലേക്ക്‌

Buzz It
2010, ജൂൺ 18, വെള്ളിയാഴ്‌ച

മുംബൈ: കൊളംബിയന്‍ പോപ്‌ രാജ്ഞി ഷക്കിറ ബോളിവുഡിലേക്ക്‌. ഇതിനകം തരംഗമായിക്കഴിഞ്ഞ ഫിഫ ഫുട്‌ബോള്‍ വേള്‍ഡ്‌ കപ്പ്‌ ഔദ്യോഗിക ഗാനം `വാക്ക വാക്ക' ആലപിച്ചശേഷം ഷാക്കിറ എത്തുന്നത്‌ ബോളിവുഡിലേക്കാണ്‌.
സിനിമയുടെ പേര്‍ ഇനിയും പുറത്തുവിട്ടിട്ടില്ല. ജൂലൈയില്‍ ചിത്രീകരണം തുടങ്ങുന്ന ചിത്രത്തില്‍ സലിം സുലൈമാന്‍ സഹോദരന്‍മാര്‍ സംഗീതം നിര്‍വഹിക്കുന്ന ഗാനമാണ്‌ ഷക്കിറ ആലപിക്കുന്നത്‌.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ