ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

എ ആര്‍ റഹ്മാനും റസൂല്‍ പൂക്കുട്ടിയും ഒരുമിക്കുന്നു

Buzz It
2010 ജൂൺ 15, ചൊവ്വാഴ്ച

ചെന്നൈ: ഓസ്‌കാര്‍ അവാര്‍ഡ്‌ ജേതാക്കളായ എ ആര്‍ റഹ്മാനും റസൂല്‍ പൂക്കുട്ടിയും വീണ്ടും ഒരുമിക്കുന്നു. ഓസ്‌കാര്‍ അവാര്‍ഡ്‌ നേടിയ സ്ലം ഡോഗ്‌ മില്ല്യനയറിനു ശേഷം ഈ തമിഴ്‌പടത്തിലാണ്‌ ഇരുവരും ഒരുമിച്ച്‌ പ്രവര്‍ത്തിക്കുന്നത്‌.
രജനീകാന്തും ഐശ്വര്യാ റായിയും പ്രധാനവേഷങ്ങളിലെത്തുന്ന എന്തിരവനിലാണ്‌ ഇരുവരും വീണ്ടും സഹകരിക്കുന്നത്‌. ഈ ചിത്രത്തിന്റെ ശബ്ദമിശ്രണം റസൂല്‍ പൂക്കുട്ടിയാണ്‌ നിര്‍വഹിക്കുന്നത്‌. സംഗീത സംവിധാനം എ ആര്‍ റഹ്മാനും. ആറ്‌ ഗാനങ്ങളാണ്‌ ഈ ചിത്രത്തില്‍ റഹ്മാന്‍ ഒരുക്കുന്നത്‌. ഇതില്‍ ഒരുപാട്ട്‌ ആലപിക്കുന്നതും റഹ്മാന്‍ തന്നെ.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ