ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

മനീഷ കൊയ്‌രാള വിവാഹിതയാവുന്നു

Buzz It
2010, ഏപ്രിൽ 10, ശനിയാഴ്‌ച

ഞാന്‍ പ്രണയത്തിലാണ്‌: മനീഷ

മുംബൈ: ബോളിവുഡിലെ താരറാണിയായിരുന്ന മനീഷ കൊയ്‌രാള വിവാഹിതയാവുന്നു. നേപ്പാളുകാരനായ വ്യവസായി സാമ്രാട്ട്‌ ആണ്‌ വരന്‍. എന്നാല്‍ വിവാഹം അറേഞ്ച്‌ഡ്‌ അല്ല. ഒരു പ്രണയത്തിന്റെ സ്വാഭാവിക വളര്‍ച്ചമാത്രം.
കുറച്ചുനാളായി സാമ്രാട്ടുമായി താന്‍ പ്രണയത്തിലാണെന്ന്‌ മനീഷ കൊയ്‌രാള പറഞ്ഞു. ഞങ്ങളുടെ രണ്ടു കുടുംബങ്ങള്‍ക്കും ഏറെനാളായി പരസ്‌പരം അറിയാം. അങ്ങനെതുടങ്ങിയ സൗഹൃദം ആണ്‌ പ്രണയത്തിലേക്ക്‌ വഴുതിവീണത്‌. ഒരു ദിവസം എന്നെ വിവാഹം ചെയ്യാമോയെന്ന്‌ സാമ്രാട്ട്‌ ചോദിച്ചു. സമ്മതംമൂളാന്‍ രണ്ടാമതൊന്ന്‌ ആലോചിക്കേണ്ടിവന്നില്ലെന്നും മനീഷ വ്യക്തമാക്കി.
വരുന്ന ജൂണ്‍ 19 ന്‌ കാഠ്‌മണ്ഡുവിലാണ്‌ വിവാഹം. രണ്ട്‌ കുടുംബങ്ങളിലെയും അംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമേ വിവാഹത്തില്‍ പങ്കെടുക്കൂ. ഹണിമൂണ്‍ പാരീസിലായിരിക്കും.
വിവാഹേത്താടെ തന്റെ ഹോം ടൗണ്‍ കാഠ്‌മണ്ഡു ആണെന്ന്‌ പറയേണ്ടിവരും എന്നതിലേ മനീഷയ്‌ക്ക്‌ വിഷമമുള്ളൂ. മുംബൈയാണ്‌ തന്റെ ഹോം ടൗണ്‍ എന്നാണ്‌ ഇപ്പോള്‍ മനീഷ പറയുന്നത്‌. 

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ