ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

തരൂരിനെതിരെ നടപടി എല്ലാം പരിശോധിച്ചുമാത്രം: പ്രധാനമന്ത്രി

Buzz It
2010, ഏപ്രിൽ 14, ബുധനാഴ്‌ച

ഇന്ത്യയില്‍ തിരിച്ചെത്തിയ ശേഷം ഇത്‌ സംബന്ധിച്ച എല്ലാ കാര്യങ്ങളും പരിശോധിക്കും

വാഷിംഗ്‌ടണ്‍: ഴെങ്‌ദെവു ഐ പി എല്‍ ടീമുമായി ബന്ധപ്പെട്ട വിവാദത്തില്‍ കേന്ദ്ര സഹമന്ത്രി ശശിതരൂരിനെതിരെ നടപടിവേണോയെന്ന കാര്യം എല്ലാ വസ്‌തുതകളും പരിശോധിച്ചുമാത്രമേ തീരുമാനിക്കൂവെന്ന്‌ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ്‌. കേട്ടികേള്‍വിയുടെ മാത്രം അടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ കഴിയില്ല. എല്ലാ വസ്‌തുതകളും പരിശോധിച്ചാല്‍ മാത്രമേ നടപിയെടുക്കേണ്ടതുണ്ടോ എന്ന്‌ തീരുമാനിക്കാനാവൂവെന്നും വാഷിംഗ്‌ടണില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
തരൂരിനെതിരായ വിവാദങ്ങള്‍ ഞാനും കേള്‍ക്കുന്നുണ്ട്‌. ഇതിന്റെ വിശദാംശങ്ങള്‍ എന്റെ മുന്നില്‍ എത്തിയിട്ടില്ല. ഇന്ത്യയില്‍ തിരിച്ചെത്തിയ ശേഷം ഇത്‌ സംബന്ധിച്ച എല്ലാ കാര്യങ്ങളും പരിശോധിക്കും. എന്തെങ്കിലും നടപടി വേണമെന്ന്‌ തോന്നിയാല്‍ അത്‌ അതിന്റേതായ വഴിയേതന്നെ നടക്കും. അല്ലാതെ പത്രവാര്‍ത്തകളുടെയും കേട്ടുകേള്‍വിയുടെയും അടിസ്ഥാനത്തില്‍ നടപടി എടുക്കില്ല.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ