ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ബോണ്ടിന്റെ നായികയാവാന്‍ മാത്രം ഞാന്‍ വളര്‍ന്നില്ല: ഫ്രെയ്‌ദ

Buzz It
2010, ഏപ്രിൽ 9, വെള്ളിയാഴ്‌ച


വാഷിംഗ്‌ടണ്‍: ജയിംസ്‌ േബാണ്ടിന്റെ നായികയാവാന്‍മാത്രം താന്‍ വളര്‍ന്നിട്ടില്ലെന്ന്‌ സ്ലംഡോഗ്‌ മില്ല്യനയര്‍ ഫെയിം ഫ്രെയ്‌ദ പിന്റോ. അടുത്ത ജയിംസ്‌ ബോണ്ട്‌ ചിത്രത്തില്‍ നായികയായി തിരഞ്ഞെടുത്തിരിക്കുന്നത്‌ ഫ്രെയ്‌ദയെയാണെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്‌. ഇതു സംബന്ധിച്ച ചോദ്യങ്ങളോടാണ്‌ ഫ്രെയ്‌ദ ഇങ്ങനെ പ്രതികരിച്ചത്‌.
ജയിംസ്‌ ബോണ്ടിന്റെ നായികയാവാന്‍ മാത്രം സൗന്ദര്യം തനിക്കില്ല. ഇപ്പോള്‍ പരക്കുന്ന അഭ്യൂഹങ്ങള്‍ സത്യമാകുമോയെന്ന്‌ എനിക്കറിയില്ല. പക്ഷേ ഞാന്‍ തീരെ ചെറുപ്പമാണ്‌. എന്നെക്കാള്‍ സൗന്ദര്യമുള്ള, ബോള്‍ഡായ ഒരു നായികയെയാണ്‌ ബോണ്ടിന്‌ വേണ്ടത്‌ എന്ന്‌ ഞാന്‍ കരുതുന്നു- ഫ്രെയ്‌ദ പറഞ്ഞു.
സാം മെന്‍ഡസ്‌ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ബ്ലോക്ക്‌ബസ്‌റ്റര്‍ ജയിംസ്‌ബോണ്ട്‌ ചിത്രത്തില്‍ ഫ്രെയ്‌ദ ആണ്‌ നായികയെന്ന അഭ്യൂഹത്തിന്‌ പക്ഷേ ഇപ്പോഴും വിരാമമായിട്ടില്ല.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ