ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ഐശ്വര്യ റായി - വിവേക്‌ ഒബ്‌റോയി വീണ്ടും ഒരുമിക്കുന്നു

Buzz It
2010, ഏപ്രിൽ 15, വ്യാഴാഴ്‌ച

മുംബൈ: ഏറെക്കാലത്തിനു ശേഷം ഐശ്വര്യാ റായിയും വിവേക്‌ ഒബ്‌റോയിയും സിനിമയില്‍ ഒരുമിക്കുന്നു. ഇരുവരുടെയും പ്രണയബന്ധം തകര്‍ന്ന ശേഷം ഇത്‌ ആദ്യമായാണ്‌ ഒരു ചിത്രത്തില്‍ ഇവര്‍ ഒരുമിക്കുന്നത്‌.
ഒരിക്കലും സംഭവിക്കില്ല എന്നുകരുതിയിരുന്ന ഈ സമാഗമത്തിന്‌ അവസരമുണ്ടാക്കുന്നത്‌ സതീഷ്‌ കൗശിക്‌ ആണ്‌. അദ്ദേഹം സംവിധാനം ചെയ്യുന്ന താന്‍സെന്‍ എന്ന ചിത്രത്തിലാണ്‌ ഐശ്വര്യയും വിവേകും ഒരുമിക്കുന്നത്‌.
കോടികളുടെ നിര്‍മാണചെലവ്‌ പ്രതീക്ഷിക്കുന്ന ഈ ചിത്രത്തില്‍ നായകവേഷം അഭിഷേക്‌ ബച്ചനാണെന്നത്‌ വേറെ കാര്യം. വിവേക്‌ ഒബ്‌റോയിക്ക്‌ എന്ത്‌ വേഷമാണ്‌ ഇതിലുള്ളതെന്ന്‌ ഇനിയും വെളിവാക്കപ്പെട്ടിട്ടില്ല. പൂര്‍ണമായും വിദേശത്ത്‌ ചിത്രീകരിക്കുന്ന ഈ സിനിമയുടെ ഷൂട്ടിംഗ്‌ ജൂണ്‍ പകുതിയോടെ ആരംഭിക്കും.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ