ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

കോമഡി രാജാവാകാന്‍ ഞാനില്ല: അജയ്‌ ദേവ്‌ഗണ്‍

Buzz It
2010, മാർച്ച് 13, ശനിയാഴ്‌ച

മുംബൈ: ബോളിവുഡിലെ കോമഡി രാജാവയി അറിയപ്പെടാന്‍ താനില്ലെന്ന്‌ അജയ്‌ ദേവ്‌ഗണ്‍. താന്‍ അഭിനയിച്ച കോമഡി ചിത്രം അതിഥി തും കബ്‌ ജാവോഗേ യുടെ തകര്‍പ്പന്‍ വിജയത്തിനിടയിലാണ്‌ അജയ്‌ ഈ അഭിപ്രായം പറഞ്ഞത്‌. അതിഥി ഒരു വേറിട്ട അനുഭവമായിരുന്നു. അതിലെ കഥകപാത്രം ആസ്വദിക്കുകയും ചെയ്‌തു. പക്ഷേ കോമഡിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ താനില്ലെന്നും അജയ്‌ ചൂണ്ടിക്കാട്ടി.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ