ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ടാറ്റാ നാനോയ്‌ക്ക്‌ ഒരു വയസ്‌

Buzz It
2010, മാർച്ച് 23, ചൊവ്വാഴ്ച

പന്ത്‌ നഗര്‍: ചെറുകാര്‍ വിപണിയില്‍ വിപ്ലവം സൃഷ്ടിച്ച ടാറ്റാ നാനോയ്‌ക്ക്‌ ഒരു വയസ്‌ തികഞ്ഞു. ലോകത്തെയാടെ ഞെട്ടിച്ചുകൊണ്ട്‌ കഴിഞ്ഞവര്‍ഷം ഇതേസമയത്താണ്‌ ടാറ്റാ നാനോ വിപണിയിലിറങ്ങിയത്‌. ഒരു ലക്ഷം രൂപയ്‌ക്ക്‌ ഒരു കാറെന്ന ഇടത്തരം വരുമാനക്കാരന്റെ സ്വപ്‌നം സാക്ഷാത്‌കരിച്ചുകൊണ്ടായിരുന്നു നാനോയുടെ വരവ്‌.
ഉത്തരാഖണ്ഡിലെ പന്ത്‌ നഗര്‍ പ്ലാന്റില്‍നിന്നാണ്‌ നാനോയുടെ ആദ്യകാര്‍ പുറത്തിറങ്ങിയത്‌. പ്രതിമാസം 3,000 കാറുകള്‍ നിര്‍മ്മിക്കാനുള്ള ശേഷിയാണ്‌ ഇവിടത്തെ ഫാക്ടറിക്കുള്ളത്‌. ഇതിന്റെ വികസനം കമ്പനി ഇപ്പോള്‍ ലക്ഷ്യമിടുന്നു. പ്രതിവര്‍ഷം അഞ്ച്‌ ലക്ഷം കാറുകള്‍ ഇവിടെ നിന്നും ഉത്‌പാദിപ്പിക്കാനാണ്‌ പദ്ധതി. ഒപ്പം ഗുജറാത്തിലെ സനന്ദ്‌ പ്ലാന്റില്‍നിന്നും ഉത്‌പാദനം ആരംഭിക്കും. ഈ പ്ലാന്റാകും ടാറ്റാ മോട്ടോഴ്‌സിന്റെ പ്രധാന പ്ലാന്റ്‌.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ