ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ഏത്‌ നായക്കും ഒരു ദിവസമുണ്ടാകും: അഭിഷേക്‌

Buzz It
2010, മാർച്ച് 23, ചൊവ്വാഴ്ച

മുംബൈ: ഏത്‌ നായക്കും ഒരു ദിവസം വരുമെന്ന്‌ അഭിഷേക്‌ കപൂറിന്‌ മനസിലാത്‌ ഇപ്പോഴാണ്‌, താന്‍ സംവിധാനം ചെയ്‌ത റോക്ക്‌ ഓണ്‍ ഹിറ്റായപ്പോള്‍. അഭിഷേക്‌ തന്നെയാണിക്കാര്യം തുറന്നു പറഞ്ഞത്‌. ഇന്നലത്തെ അവസ്ഥ അല്ലിന്ന്‌. റോക്ക്‌ ഓണ്‍ ഹിറ്റായതോടെ അപ്രതീക്ഷിതമായ സ്ഥലങ്ങളില്‍നിന്നുപോലും സഹായവാഗ്‌ദാനങ്ങള്‍ ലഭിക്കുന്നുണ്ടെന്ന്‌ അഭിഷേക്‌ പറഞ്ഞു.
ഏറെ സ്വപ്‌നങ്ങളുമായി ബോളിവുഡ്‌ ലോകത്തെത്തിയ അഭിഷേക്‌ കപൂര്‍ അരങ്ങേറിയത്‌ നടനായാണ്‌. ചിത്രങ്ങള്‍ എട്ടുനിലയില്‍ പൊട്ടിയപ്പോള്‍ അഭിനയം തനിക്കു ചേര്‍ന്ന പണിയല്ലെന്ന സത്യം എളുപ്പം തിരിച്ചറിഞ്ഞു. അങ്ങനെയാണ്‌ സംവിധായക രംഗത്തേക്ക്‌ ചുവടുമാറ്റിയതെന്ന്‌ അഭിഷേക്‌.
പക്ഷേ, അവിടെയും കാര്യങ്ങള്‍ സുഗമമായിരുന്നില്ല. താന്‍ സംവിധാനം ചെയ്‌ത ആര്യന്‍ എന്ന ചിത്രം ബോക്‌സ്‌ ഓഫീസില്‍ വന്‍പരാജയമായിരുന്നു. അതോടെ ചുറ്റുമുണ്ടായിരുന്നവര്‍ അപ്രത്യക്ഷരായിത്തുടങ്ങി. ഈ അവസ്ഥയില്‍ നില്‍ക്കുമ്പോഴാണ്‌ റോക്ക്‌ ഓണ്‍ വരുന്നത്‌. ചലച്ചിത്ര പ്രേമികളുടെയും നിരൂപകരുടെയും പ്രശംസ പിടിച്ചുപറ്റാന്‍ ഈ ചിത്രത്തിലൂടെ കഴിഞ്ഞു. ഇതോടെ തന്റെ ദിനവും പുലരുകയായെന്നും അഭിഷേക്‌ പറയുന്നു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ