ലണ്ടന്‍: ടൈറ്റാനിക് സുന്ദരി കേറ്റ് വിന്‍സ്ലറ്റ് അതേ സിനിമയിലെ നായകനായ ലിയോനാര്‍ഡോ ഡികാപ്രിയോയുമായി അടുക്കുന്നു. വര്‍ഷങ്ങളായി ഇവര്തമ്മില് രഹസ്യമായ പ്രണയം കാത്തുസൂക്ഷിച്ചിരുന്നതായി ലണ്ടനിലെ വൈഫെയിം ഡോട്ട് മകാം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഭര്‍ത്താവ് സാം മെന്ഡസില്നിന്നും വിവാഹമോചനം തേടിയിരിക്കുകയാണ് കേറ്റ് ഇപ്പോള്‍. ഇതിനുപിന്നിലും ഡി കാപ്രിയോ ആണെന്നാണ് വൈഫെയിം ഡോട്ട് കോമിന്റെ വെളിപ്പെടുത്തല്‍.
ടൈറ്റാനികിന്റെ ചിത്രീകരണ നാള്‍മുതല്‍ ഇവര്‍ നല്ല സൗഹൃദത്തിലായിരുന്നു. കാലമേറെയായിട്ടും ഈ സൗഹൃദത്തില്‍ കുറവുണ്ടായിട്ടില്ല. മാത്രമല്ല കുറച്ചുനാളുകളായി ഇരുവരുടേയും സൗഹൃദം കൂടുതല്‍ ശക്തിപ്പെടുകയും ചെയ്തു. ഇത് സാം മെന്‍ഡസിന് അലോസരം സൃഷ്ടിച്ചു. തുടര്‍ന്നാണ് ഇരുവരും പിരിയാന്‍ തീരുമാനിച്ചത്.
ഓസ്കാര്‍ വേദികളില്‍ ഭര്ത്താവുമൊത്തുമാത്രം പ്രത്യക്ഷപ്പെട്ടിരുന്ന കേറ്റ് കഴിഞ്ഞ ഓസ്കാര്‍ അവാര്‍ഡ്ദാന ചടങ്ങില്‍ എത്തിയത് സാം മെന്‍ഡസ് ഇല്ലാതെയായിരുന്നു. എന്നാല്‍ അന്ന് ഡി കാപ്രിയോ ഒപ്പം ഉണ്ടായിരുന്നതായും വൈഫെയിം ചൂണ്ടിക്കാട്ടുന്നു.
ലേബലുകള്‍
- എയര്‍ലൈന്‍സ് (39)
- ഓട്ടോമോട്ടീവ് (92)
- ഓഹരി (70)
- കായികം (28)
- കാര്‍ഷികം (11)
- ടെലികോം (25)
- വിനോദം (106)
- വിപണി (68)
- വ്യവസായം (60)
- സാങ്കേതികം (89)
- സാമൂഹികം (98)
- സാമ്പത്തികം (155)
- സിനിമ (398)
- റിയല്‍ എസ്റ്റേറ്റ് (9)
ജനപ്രിയ പോസ്റ്റുകള്‍
-
കോട്ടയം: സിനിമയെടുക്കാന്‍ കുറച്ചുകൂടി സൗകര്യം മമ്മൂട്ടിയാണെന്ന് രഞ്ജിത്. ഒരു സിനിമയെടുക്കുന്നുവെങ്കില് മമ്മൂട്ടിയോടുമാത്രം സംസാരിച്ചാല്‍...
-
തിരുവനന്തപുരം: സീരിയല്‍ താരം അര്‍ച്ചന വിവാഹിതയാവുന്നു. ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന മനോജാണ് വരന്. ഇരു വീട്ടുകാരും വിവാഹക്കാര്യം സംസാരിച്ചു...
-
കോട്ടയം: മഞ്ജു വാര്യര്‍ അഭിനയരംഗത്തേയ്ക്ക് തിരിച്ചുവരില്ലെന്ന് ദിലീപ്. ഇത് ഇത്ര ചര്‍ച്ചചെയ്യേണ്ട കാര്യം പോലുമല്ലെന്നും ഒരു വനിതാ പ്രസ...
-
ബാംഗ്ലൂര്‍: അനാശാസ്യത്തിന് തെലുങ്ക് നടി യമുന അറസ്റ്റിലായി. ഒരു ഐ ടി കമ്പനിയുടെ സി ഇ ഒ വേണുഗോപാലിനൊപ്പമാണ് യമുനയും അറസ്റ്റിലായത്. ഇവരു...
-
തിരുവനന്തപുരം: ഏഷ്യാനെറ്റിന്റെ ഏറെ ജനപ്രീതിയാര്‍ജിച്ച പ്രോഗ്രാമായ ഐഡിയ സ്റ്റാര്‍ സിംഗറിന് താമസിയാതെ തിരശീല വീണേക്കും. സീസണ് അഞ്ചോടെ പരിപ...
-
മെല്സേജ്ഘട്ട് (മഹാരാഷ്ട്ര): മോഹന്‍ലാല്‍ നയകനായി അഭിനയിച്ച ഛായാമുഖി നാടകത്തിന്റെ രചയിതാവ് പ്രശാന്ത് നാരായണന് ഗാനരചയിതാവിന്റെ കുപ്പായം...
-
കോട്ടയം: സിനിമയില്‍ എത്തിയശേഷം തനിക്ക് പ്രണയം തോന്നിയത് മംമ്ത മോഹന്ദാസിനോടാണെന്ന് യുവതാരം ആസിഫ് അലി. റീമ കല്ലിങ്കല്‍, അര്‍ച്ചന കവി, ...
-
കൊച്ചി: പൃഥിരാജിനെയും തന്നെയും ചേര്‍ത്ത് പരക്കുന്ന കഥകള്‍ വെറും ഗോസിപ്പാണെന്ന് നടി സംവൃത. ഇത്തരം ഗോസിപ്പുകള്‍ക്ക് താന്‍ വലിയ പ്രാധാന്യം ...
-
ബീജിംഗ്: തലയോട്ടിയില്‍ തറച്ചുകയറിയ കത്തിയുമായി യുവാവ് ജീവിച്ചത് നാല് വര്‍ഷം. കഴിഞ്ഞദിവസം ഈ കത്തി ഓപ്പറേഷനിലൂടെ പുറത്തെടുത്തപ്പോള്‍ അത്...
-
ഹൈദ്രാബാദ്: തമിഴിലെ മുടിചൂടാമന്നനായ രജനീകാന്ത് തന്നെ ചതിച്ചതായി തെലുങ്കിലെ സൂപ്പര്‍ താരം ചിരംഞ്ജീവി. ആദ്യം രാഷ്ട്രീയത്തിലേക്ക് ഇറങ്ങി...
advt
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ