ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

നടി മംമ്‌ത അപകടത്തില്‍പ്പെട്ടു

Buzz It
2010, മാർച്ച് 14, ഞായറാഴ്‌ച

തിരുവനന്തപുരം: ഷൂട്ടിംഗിനിടെ തിരയില്‍പ്പെട്ടു ചലച്ചിത്ര നടി മംമ്‌താ മോഹന്‍ദാസിനു പരിക്ക്‌. ഇന്നലെ രാവിലെ വിഴിഞ്ഞത്തിനു സമീപം മുല്ലൂര്‍ കരിക്കാത്തി ബീച്ചില്‍ ഷൂട്ടിംഗിനിടയിലാണു മംമ്‌ത അപകടത്തില്‍പ്പെട്ടത്‌.
ഗാന}ചിത്രീകരണത്തിനായി കടല്‍ത്തീരത്തു കിടക്കുകയായിരുന്ന മംമ്‌ത അപ്രതീക്ഷിതമായെത്തിയ കൂറ്റന്‍ തിരമാലകളില്‍ പെടുകയായിരുന്നു. ഷൂട്ടിങ്ങിനായി സ്ഥാപിച്ചിരുന്ന റിഫ്‌ളക്‌റ്റര്‍ ബോര്‍ഡില്‍ തടഞ്ഞാണു മംമ്‌ത രക്ഷപ്പെട്ടത്‌. പാഞ്ഞെത്തിയ ഷൂട്ടിങ്‌ യൂണിറ്റംഗങ്ങള്‍ മമ്‌തയെ രക്ഷിച്ചു തീരത്തെത്തിച്ചു.
മംമ്‌തയുടെ വലതു കാലിനു പരുക്കേറ്റു. അപകടം നടന്നയുടനെ ഷൂട്ടിംഗ്‌ നിര്‍ത്തിവച്ചിരുന്നു. മംമ്‌ത സുഖംപ്രാപിച്ചതായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. മംമ്‌തയുടെ നിര്‍ബന്ധപ്രകാരം ഷൂട്ടിംഗ്‌ വൈകിട്ട്‌ പുനരാരംഭിച്ചു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ