ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

എയര്‍ ഇന്ത്യയില്‍ 100 പൈലറ്റുമാരെക്കൂടി നിയമിക്കും

Buzz It
2010, മാർച്ച് 26, വെള്ളിയാഴ്‌ച

മുംബൈ: സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന എയര്‍ ഇന്ത്യ 100 പൈലറ്റുമാരെക്കൂടി നിയമിക്കുന്നു. പുതുതായി വാങ്ങുന്ന ബോയിംഗ്‌ 787 വിമാനങ്ങള്‍ പറത്താനാണ്‌ ഇവരെ നിയമിക്കുന്നത്‌. ആറ്‌ മാസത്തിനകം ഈ നിയമനം പൂര്‍ത്തിയാക്കും.
നിലവില്‍ 1500 പൈലറ്റുമാരാണ്‌ എയര്‍ ഇന്ത്യയില്‍ ഉള്ളത്‌. ബോയിംഗ്‌ 777 ന്റെ പൈലറ്റുമാരായ ഇവര്‍ക്ക്‌ ബോയിംഗ്‌ 787 പറത്താനുള്ള പരിശീലനം നല്‍കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്‌. 28 ബോയിംഗ്‌ 787 വിമാനങ്ങളാണ്‌ എയര്‍ ഇന്ത്യ പുതുതായി വാങ്ങുന്നത്‌.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ