ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

സായ്‌, ലക്‌സസ്‌ മോഡലുകളും ടയോട്ട തിരിച്ചുവിളിച്ചേക്കും

Buzz It
2010 ഫെബ്രുവരി 9, ചൊവ്വാഴ്ച

ടോക്കിയോ: വാഹന വിപണിയില്‍ ഇതിനകം ജനപ്രതീ ലഭിച്ച സായ്‌, ലെക്‌സസ്‌ മോഡലുകളും ടയോട്ട തിരിച്ചുവിളിച്ചേക്കുമെന്ന്‌ റിപ്പോര്‍ട്ടുകള്‍. തങ്ങളുടെ ഹൈബ്രിഡ്‌ കാറായ പ്രയസ്‌ തിരിച്ചു വിളിക്കുന്നതിന്റെ തുടര്‍ച്ചയായാണ്‌ ഈ മോഡലുകളും അവര്‍ തിരിച്ചുവിളിക്കാന്‍ ഒരുങ്ങൂന്നത്‌.
പ്രയസിന്റെ ബ്രേക്കിംഗ്‌ സംവിധാനത്തിലാണ്‌ പാളിച്ച കണ്ടെത്തിയിട്ടുള്ളത്‌. ഇതേ ബ്രേക്കിംഗ്‌ സംവിധാനം തന്നെയാണ്‌ ലക്‌സസിലും സായിയിലും ഉപയോഗിച്ചിട്ടുള്ളത്‌. അതിനാല്‍ ഈ മോഡലുകളിലും പരിശോധന ആവശ്യമാണെന്നാണ്‌ ടയോട്ട അധികൃതരുടെ വിലയിരുത്തല്‍.
അതേസമയം ഈ മോഡലുകളില്‍ ഇതുവരെ കാര്യമായ പരാതികളൊന്നും ഉയര്‍ന്നിട്ടില്ല. അതുകൊണ്ടുതന്നെ വിശദ പരിശോധനയ്‌ക്ക്‌ ശേഷമേ ഈ കാറുകളുടെ കാര്യത്തില്‍ തീരുമാനമെടുക്കൂ. അതുവരെ ഈ കാറുകള്‍ വിപണിയില്‍ എത്തിക്കുന്നത്‌ നിര്‍ത്തിവയ്‌ക്കാനാണ്‌ കമ്പനിയുടെ തീരുമാനമെന്ന്‌ അറിയുന്നു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ