ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ഐശ്വര്യാ റായ്‌ ടെലിവിഷനിലേക്ക്‌

Buzz It
2010 ഫെബ്രുവരി 6, ശനിയാഴ്‌ച

മുംബൈ: ബോളിവുഡിലെ സൂപ്പര്‍താരം ഐശ്വര്യാ റായി ടെലിവിഷന്‍ പരിപാടിയില്‍ അവതാരകയാകുന്നു. ഒരു ദേശീയ ചാനലില്‍ ചാറ്റ്‌ഷോയുമായായിരിക്കും ഐശ്വര്യ എത്തുക. നേരേത്ത അമിതാഭ്‌ബച്ചനും അഭിഷേക്‌ ബച്ചനും അവതാരകരുടെ വേഷത്തില്‍ ചാനലുകളില്‍ എത്തിയിട്ടുണ്ട്‌. അവരുടെ മാര്‍ഗം ഐശ്വര്യയും പിന്തുടരുെമന്നാണ്‌ വിവരം.
ഈ ഫാമിലി ഷോ എന്നുമുതല്‍ സംപ്രേക്ഷണം ചെയ്യുമെന്ന്‌ പറയാന്‍ കഴിയാത്ത അവസ്ഥയാണിപ്പോള്‍. 2010 മുഴുവന്‍ ഐശ്വര്യയ്‌ക്ക്‌ സിനിമാ ലോകത്ത്‌ തിരക്കോട്‌ തിരക്കാണ്‌. ഇതിനിടയില്‍നിന്നും ചാനലിനായി സമയം കണ്ടെത്തുക ബുദ്ധിമുട്ടുതന്നെയാണ്‌. എന്നാല്‍ ബിഗ്‌ ബിയുടെ ഷൂട്ടിംഗ്‌ നടക്കുമ്പോഴാണ്‌ അമിതാഭ്‌ ബച്ചന്‍ ഈ ചാനലിനായി അവതാരകന്റെ വേഷം അണിഞ്ഞത്‌. ബച്ചന്റെ മാര്‍ഗം ബഹുറാണിയും പിന്തുടരുമെന്നാണ്‌ ചാനല്‍ അധികൃതരുടെ കണക്കുകൂട്ടല്‍.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ