ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ഫെഫ്‌ക വിലക്കി; തിലകനടക്കം നാല്‌ നടന്‍മാര്‍ പുറത്ത്‌

Buzz It
2010 ജനുവരി 29, വെള്ളിയാഴ്‌ച

കൊച്ചി: നടന്‍ തിലകന്‌ ഫെഫ്‌കയുടെ വിലക്ക്‌. ക്രിസ്‌ത്യന്‍ ബ്രദേഴ്‌സ്‌ എന്ന ചിത്രത്തില്‍ നിന്നാണ്‌ തിലകനെ ഫെഫ്‌കയുടെ നിര്‍ദ്ദേശപ്രകാരം ഒഴിവാക്കിയത്‌. സ്‌ഫടികം ജോര്‍ജ്‌, ക്യാപ്‌റ്റന്‍ രാജു, മാള അരവിന്ദന്‍ എന്നിവരെയും ചിത്രത്തില്‍നിന്നും ഒഴിവാക്കിയിട്ടുണ്ടെന്ന്‌ ക്രിസ്‌ത്യന്‍ ബ്രദേഴ്‌സിന്റെ നിര്‍മാതാവായ വര്‍ണചിത്ര സുബൈര്‍ വ്യക്തമാക്കി.
എന്നാല്‍ ഇത്തരത്തിലൊരു നിര്‍ദ്ദേശം തങ്ങള്‍ ആര്‍ക്കും നല്‍കിയിട്ടില്ലെന്നാണ്‌ ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്‌കയുടെ ജനറല്‍ സെക്രട്ടറി ബി ഉണ്ണിക്കൃഷ്‌ണന്റെ വിശദീകരണം.
സൂപ്പര്‍താരവും ശിങ്കിടികളും ചേര്‍ന്ന്‌ തനിക്ക്‌ ഉപരോധമേര്‍പ്പെടുത്തിയെന്നാണ്‌ തിലകന്‍ ആരോപിക്കുന്നത്‌. മോഹന്‍ലാലാണ്‌ ക്രിസ്‌ത്യന്‍ ബ്രദേഴ്‌സിലെ നായകന്‍.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ