ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

മോഹന്‍ ലാലിന്റെ നായികയായി പ്രിയങ്ക ചോപ്ര

Buzz It
2010 ജനുവരി 13, ബുധനാഴ്‌ച


ചെന്നൈ: മോഹന്‍ലാലിന്റെ നായികയായി ബോളിവുഡ്‌ നായിക പ്രിയങ്ക ചോപ്ര എത്തുന്നു. ചിത്രത്തില്‍ ലാലിന്റെ ഭാര്യയുടെ വേഷമാണ്‌ പ്രിയങ്കയ്‌ക്ക്‌. വിശാല്‍ ഭരദ്വാജിന്റെ പുതിയ ചിത്രമായ `സെവന്‍ ഹസ്‌ബന്‍ഡ്‌സ്‌' എന്ന ചിത്രത്തിലാണ്‌ ലാലിന്റെ ജോഡിയായി പ്രിയങ്ക എത്തുന്നത്‌.
ചിത്രത്തില്‍ ഏഴ്‌ ഭര്‍ത്താക്കന്‍മാരുള്ള യുവതിയായാണ്‌ പ്രിയങ്ക വേഷമടുന്നത്‌. ഇതില്‍ ഒരു ഭര്‍ത്താവാണ്‌ മോഹന്‍ ലാല്‍. മറ്റ്‌ ആറ്‌ ഭര്‍ത്താക്കന്‍മാര്‍ ആരാണെന്നത്‌ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്‌.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ