ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ഏഴ്‌ സീറ്റ്‌ കാറുമായി മാരുതി

Buzz It
2010 ജനുവരി 5, ചൊവ്വാഴ്ച


ന്യൂഡല്‍ഹി: രാജ്യത്തെഏറ്റവും വലിയ കാര്‍ നിര്‍മാണ കമ്പനിയായ മാരുതി സുസുക്കി ഏഴ്‌ സീറ്റ കാര്‍ പുറത്തിറക്കുന്നു. ഡല്‍ഹിയില്‍ ആരംഭിച്ച ഓട്ടോ എക്‌സ്‌പോയില്‍ ഈ കാറിന്റെ മോഡല്‍ കമ്പനി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌. രാജ്യത്തെകാര്‍ വിപണിയുടെ 50 ശതമാനവും മാരുതിയുടെ കൈയിലാണ്‌. ഈ പദവി നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ്‌ വലിയ കാറിന്റെ നിര്‍മാണത്തിലേക്കും കമ്പനി തിരിയുന്നത്‌.
ഈ വര്‍ഷംതന്നെ പുതിയ കാര്‍ വിപണിയിലിറങ്ങുമെന്ന്‌ മാരുതി സുസുക്കി മാനേജിംഗ്‌ ഡയറക്ടര്‍ ഷിന്‍സോ നകാനിഷി പറഞ്ഞു. മാരുതിയുടെ വില്‍പന ഈ വര്‍ഷവും ഉയരുമെന്നാണ്‌ പ്രതീക്ഷ. നിരവധി പുതിയ കാറുകള്‍ ഈ വര്‍ഷം വിപണിയില്‍ എത്തുന്നുണ്ട്‌. അതുകൊണ്ടുതന്നെ കടുത്ത മത്സരമാണ്‌ തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ