ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ശോഭന ഡബിള്‍ ഹോഴ്‌സ്‌ ഉല്‍പ്പന്നങ്ങളുടെ ബ്രാന്‍ഡ്‌ അംബാസഡര്‍

Buzz It
2009, നവംബർ 18, ബുധനാഴ്‌ച


തൃശൂര്‍: മഞ്ഞിലാസ്‌ ഡബിള്‍ ഹോഴ്‌സ്‌ ഫുഡ്‌ പ്രൊഡക്‌ടുകളുടെ ബ്രാന്‍ഡ്‌ അംബാസഡറായി നടി ശോഭനയെ പ്രഖ്യാപിച്ചു. ലുലു കണ്‍വന്‍ഷനല്‍ സെന്ററില്‍ നടന്ന കമ്പനിയുടെ സുവര്‍ണജൂബിലി ആഘോഷ ചടങ്ങിലാണ്‌ ശോഭനയെ ബ്രാന്‍ഡ്‌ അംബാസഡറായി പ്രഖ്യാപിച്ചത്‌. ആദ്യ എം ഒ ജോണ്‍ മെമ്മോറിയല്‍ പയനിയറിംഗ്‌ ബിസിനസ്‌മാന്‍ അവാര്‍ഡ്‌ എം എ യൂസഫലിക്കുവേണ്ടി അദ്ദേഹത്തിന്റെ സഹോദരനും എം കെ ഗ്രൂപ്പ്‌ എക്‌സി.ഡയറക്‌ടറുമായ അഷറഫലി, പി സി ചാക്കോ എം പിയില്‍ നിന്ന്‌ ഏറ്റുവാങ്ങി. തേറമ്പില്‍ രാമകൃഷ്‌ണന്‍ എം എല്‍ എ പരിപാടി ഉദ്‌ഘാടനം ചെയ്‌തു. 50 ബ്രേക്ക്‌ഫാസ്റ്റ്‌ ഐഡിയാസ്‌ എന്ന പുസ്‌തകം പ്രകാശനം ചെയ്‌തു. എം ഒ ജോണ്‍ മെമ്മോറിയല്‍ ടാലന്റ്‌ അവാര്‍ഡ്‌ നേടിയവര്‍ക്ക്‌ ശോഭന സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്‌തു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ