ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

മക്കാമിഷിനെ ഇന്‍ഫോസിസ്‌ ഏറ്റെടുത്തു

Buzz It
2009 നവംബർ 13, വെള്ളിയാഴ്‌ച

ബാംഗ്ലൂര്‍: യു എസിലെ അറ്റ്‌ലാന്റ ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന മക്കാമിഷ്‌ സിസ്‌റ്റംസിനെ ഇന്‍ഫോസിസ്‌ ടെക്‌നോളജീസിന്റെ ബി പി ഒ വിഭാഗം ഏറ്റെടുത്തു. ഏകദേശം 175 കോടി രൂപയുടെ ഇടപാടാണിത്‌. ഇന്‍ഷുറന്‍സ്‌ സോഫ്‌റ്റ്‌വെയര്‍ രംഗത്തു പ്രവര്‍ത്തിക്കുന്ന കമ്പനിയാണ്‌ മക്കാമിഷ്‌.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ