ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

Buzz It
2009, നവംബർ 16, തിങ്കളാഴ്‌ച


കൊച്ചി: സ്വര്‍ണവില ഇന്ന്‌ വീണ്ടും വര്‍ധിച്ചു. ഗ്രാമിന്‌ അഞ്ചുരൂപയുയര്‍ന്ന്‌ വില 1,590 രൂപയിലെത്തി. 12,720 രൂപയാണ്‌ ഒരു പവന്‌. ഒരു മാസത്തിനിടെ ആയിരത്തിലധികം രൂപയുടെ വര്‍ധനയാണ്‌ സ്വര്‍ണവിലയിലുണ്ടായത്‌. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനാല്‍ സുരക്ഷിതമായ നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണം വാങ്ങാന്‍ ജനം കൂടുതല്‍ താത്‌പര്യം കാട്ടുന്നതാണ്‌ വില വര്‍ധനവിന്‌ പ്രധാനകാരണം.
ആഗോളകറന്‍സിയായ ഡോളറിന്റെ മൂല്യം പ്രതിദിനം ഇടിയുന്നതും വില വര്‍ധനയ്‌ക്ക്‌ പ്രധാന ഹേതുവാണ്‌. സാമ്പത്തിക പ്രതിസന്ധിയില്‍ മാറ്റമില്ലാത്തതിനാല്‍ വരും ദിവസങ്ങളിലും സ്വര്‍ണവില വര്‍ധിക്കുമെന്നാണ്‌ സൂചന.
ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ രൂക്ഷത ഇന്ത്യയിലും പ്രകടമായി തുടങ്ങിയതിനാല്‍ ഇന്ത്യന്‍ നിക്ഷേപകരും സ്വര്‍ണത്തോട്‌ കൂടുതല്‍ ആഭിമുഖ്യം കാട്ടിത്തുടങ്ങിയിട്ടുണ്ട്‌.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ