ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

സ്വര്‍ണത്തിന്‌ വീണ്ടും വില ഉയര്‍ന്നു

Buzz It
2009 നവംബർ 5, വ്യാഴാഴ്‌ച


കൊച്ചി: സ്വര്‍ണ വില വീണ്ടും കുതിച്ചുയര്‍ന്ന്‌ പവന്‌ 12360 രൂപയിലെത്തി ഗ്രാമിന്‌ 1545 രൂപയാണ്‌ ഇന്നത്തെ വില. പവന്‌ 80 രൂപയാണ്‌ ഇന്ന്‌ വര്‍ധിച്ചത്‌. ഇന്നലെ പവന്‌ 160 രൂപ കൂടിയിരുന്നു. മൂന്നു ദിവസത്തിനിടെ സ്വര്‍ണവിലയില്‍ പവന്‌ 440 രൂപയുടെ വര്‍ധനയുണ്ടായി.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ