ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ജോസ്‌കോ ഡയമണ്ട്‌സ്‌ കൊച്ചിയില്‍

Buzz It
2009 നവംബർ 23, തിങ്കളാഴ്‌ച


കൊച്ചി: ജോസ്‌കോ ഡയമണ്ട്‌സിന്റെ കൊച്ചി ഷോറൂമിന്റെ ഉദ്‌ഘാടനം ഇന്ന്‌ രാവിലെ 10 ന്‌ എറണാകുളം സെന്റ്‌ തെരേസാസ്‌ കോളജിലെ വിദ്യാര്‍ഥിനിയായ നിയ ആന്റണി നിര്‍വഹിക്കും. യൂണിവേഴ്‌സല്‍ കളക്‌ഷനുകളോടെ പൂര്‍ണമായും നവീകരിച്ച 916 ഹാള്‍മാര്‍ക്ക്‌ഡ്‌ ഷോറൂമിന്റെ ഉദ്‌ഘാടനം 10.15 ന്‌ ആലുവ സെന്റ്‌ സേവിയേഴ്‌സ്‌ കോളജ്‌ വിദ്യാര്‍ഥിനിയായ സനീസ നിര്‍വഹിക്കും.
ലോകോത്തര വജ്രാഭരണങ്ങളുടെ വൈവിധ്യമായ ആഭരണ ശ്രേണിയാണ്‌ ജോസ്‌കോ ഡയമണ്ട്‌ അവതരിപ്പിക്കുന്നതെന്ന്‌ എം ഡി ടോണി ജോസ്‌ പറഞ്ഞു. ഡയമണ്ട്‌ ആഭരണങ്ങള്‍ക്ക്‌ 100 ശതമാനം മണി ബാക്ക്‌ ഗ്യാരന്റിക്കു പുറമെ സൗജന്യ ആജീവനാന്ത മെയിന്റനന്‍സ്‌, ജോസ്‌കോ ബോണഫൈഡ്‌ സര്‍ട്ടിഫിക്കറ്റോടുകൂടിയ ഐ ജി ഐ ഡയമണ്ടാഭരണങ്ങള്‍, ഐ എഫ്‌/വി വി എസ്‌ ഇ എഫ്‌ കളര്‍ ഡയമണ്ടുകള്‍, ലേസര്‍ മുദ്രണത്തോടുകൂടിയ സോളിറ്റയര്‍ ഡയമണ്ടുകള്‍, ഓരോ ആഭരണത്തിലും സ്വര്‍ണത്തിന്റെ പരിശുദ്ധിയും ഡയമണ്ടിന്റെ തൂക്കത്തിന്റേയും മുദ്രണം, പി ജി ഐ സര്‍ട്ടിഫൈസ്‌ ആഭരണങ്ങള്‍, ലോകോത്തര നിലവാരത്തിലുള്ള കസ്‌ററമര്‍ സര്‍വീസ്‌, 2000 രൂപ മുതല്‍ 2.25 കോടി രൂപയോളം വരുന്ന വജ്രാഭരണങ്ങളുടെ വിപുല ശേഖരം പഴയ സ്വര്‍ണാഭരണങ്ങള്‍ ജോസ്‌കോ ഡയമണ്ട്‌ ആഭരണങ്ങളാക്കുവാനുളള അവസരം, വിദേശ കറന്‍സി ഉപയോഗിച്ച്‌ ആഭരണങ്ങള്‍ വാങ്ങാനുള്ള സൗകര്യം, ഡയമണ്ടാഭരണങ്ങള്‍ക്ക്‌ ഒരു വര്‍ഷത്തെ തെഫ്‌റ്റ്‌ ഇന്‍ഷ്വറന്‍സ്‌ തുടങ്ങിയവ ഷോറൂമിന്റെ പ്രത്യേകതയാണെന്ന്‌ അദ്ദേഹം പറഞ്ഞു

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ