ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ഗ്രാന്റ്‌ കേരള ഫെസ്റ്റിവല്‍ സാംസ്‌കാരിക മുന്നേറ്റത്തിനും ഉപകരിക്കും

Buzz It
2009 നവംബർ 11, ബുധനാഴ്‌ച



തിരുവനന്തപുരം: കേരളത്തെ ഒരന്തര്‍ദേശീയ ഷോപ്പിംഗ്‌ കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഗ്രാന്റ്‌ കേരള ഷോപ്പിംഗ്‌ ഫെസ്റ്റിവല്‍, കേരളത്തിന്റെ സാംസ്‌കാരിക മുന്നേറ്റത്തിന്‌ കരുത്ത്‌ പകരാനും ഉപകരിക്കുമെന്ന്‌ പ്രസിദ്ധ സാഹിത്യകാരനും പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന പ്രസിഡന്റുമായ യു എ ഖാദര്‍.
കേരളത്തിലെ വ്യാപാര മേഖലയില്‍ ഉണര്‍വുണ്ടാക്കി കേരളത്തിന്റെ വികസനത്തിന്‌ ആക്കം കൂട്ടുക എന്ന കാഴ്‌ചപ്പാടിന്റെ കൂടെ കേരളത്തിന്റെ മഹനീയമായ നവോത്ഥാന പാരമ്പര്യത്തെ തിരിച്ചുപിടിക്കാനുള്ള പരിശ്രമങ്ങള്‍ക്കു കൂടി ഊന്നല്‍ നല്‍കണമെന്ന്‌ യു എ ഖാദര്‍ അഭ്യര്‍ഥിച്ചു. നമ്മുടെ പഴയ വ്യാപാര-സാംസ്‌കാരിക നഗരിയായിരുന്ന മുസിരിസിന്റെ മാതൃകയില്‍ കേരളത്തിന്റെ സാംസ്‌കാരിക മേന്മകള്‍ അന്യദേശക്കാര്‍ക്ക്‌ പകര്‍ന്നു നല്‍കുവാനും നമ്മുടെ കലാ-സാഹിത്യ പാരമ്പര്യത്തെയും മുന്നേറ്റത്തെയും ലോകത്തിന്‌ പരിചയപ്പെടുത്തിക്കൊടുക്കുവാനും ഗ്രാന്റ്‌ കേരള ഷോപ്പിംഗ്‌ ഫെസ്റ്റിവലിലൂടെ സാധിക്കുമെന്ന്‌ യു എ ഖാദര്‍ പറഞ്ഞു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ