ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

സഹകരണ എക്‌സ്‌പോ 2009; രജിസ്‌ട്രേഷന്‍ 23 വരെ

Buzz It
2009 നവംബർ 20, വെള്ളിയാഴ്‌ച

തിരുവനന്തപുരം: സംസ്ഥാന സഹകരണ വകുപ്പ്‌ കേരളത്തിലെ അപെക്‌സ്‌, ജില്ലാ, പ്രൈമറി സഹകരണ സ്ഥാപനങ്ങളെയും മറ്റ്‌ സംസ്ഥാനങ്ങളിലെ സഹകരണ സ്ഥാപനങ്ങളെയും പങ്കെടുപ്പിച്ച്‌ ഈ മാസം 30 മുതല്‍ ഡിസംബര്‍ 9 വരെ തിരുവനന്തപുരം കനകക്കുന്നില്‍ നടത്തുന്ന അഖിലേന്ത്യാ സഹകരണ എക്‌സിബിഷനില്‍ പങ്കെടുക്കുന്ന സ്ഥാപനങ്ങള്‍ ഈ മാസം 23 ന്‌ മുമ്പ്‌ പേരുകള്‍ രജിസ്റ്റര്‍ ചെയ്യണം.
സംസ്ഥാന സഹകരണ വകുപ്പ്‌, ദേശീയ, സംസ്ഥാന, ജില്ലാ, പ്രാഥമിക സഹകരണ സംഘങ്ങള്‍ എന്നിവ ഇതാദ്യമായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ദശദിന സഹകരണ എക്‌സ്‌പോയില്‍ പങ്കെടുക്കുന്നുണ്ട്‌.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ